മുടിക്ക് പ്രാധാന്യം കൊടുക്കാത്തവരായി ആരുമില്ല. എന്നാൽ മുടിവളരാത്തത് നമ്മളുടെ മുന്നിലെ മുഘ്യ എതിരാളി ആണ് എന്നുതന്നെ പറയാം. അവളുടെ മുടി നല്ല നീളമുണ്ട് കാണാൻ നല്ല ഭംങ്ങിയുണ്ട് എന്നൊക്കെ പറയുമ്പോൾ വളരെ അതികം സതോഷമാണ് എല്ലാവര്ക്കും. എന്നാൽ മുടിവളരുന്നതിനുവേണ്ട പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടവരാണ് നമ്മളിൽ പലരും.
മുടി തഴച്ചുവളരുന്നതിനു വേണ്ടി കണ്ണിൽ കണ്ട കെമിക്കലുകൾ അടങ്ങിയ പലതരം എണ്ണകളും മറ്റും പരീക്ഷിച്ചു ഫലമൊന്നും ലഭിച്ചിട്ടുണ്ടാവില്ല. മാത്രമല്ല മുടിക്കുവേണ്ടി ഒരുപാട് പണം ചെലവാക്കി അതെല്ലാം വിപരീത ഫലം ലഭിച്ചവർ ആകും കൂടുതലും. മുടി തഴച്ചുവളരാനും ഉള്ള മുടി കൊഴിയാതെ സംരക്ഷിച്ചു പോവാനും ഇതാ നിങ്ങൾക്ക് ഒരു എളുപ്പമാർഗം. നിങ്ങൾ മുടിക്ക് പ്രാധാന്യം കൊടുക്കുന്നവരാണെങ്കിൽ ഈ വീഡിയോ കണ്ടുന്നോക്കു..