ദിവസവും ഈ 3കാര്യങ്ങൾ ചെയ്തു നോക്കൂ നിങ്ങളുടെ മുടിയുടെ ഉള്ളു കൂടിയിരിക്കും 100% ഉറപ്പ്….! മുടിയുടെ ഉള്ളു കുറഞ്ഞു വരുന്നതിനു ഏറ്റവും വലിയ പ്രശനം എന്ന് പറയുന്നത് തന്നെ മുടി കൊഴിച്ചിൽ തന്നെ ആണ്. പൊതുവെ ഇന്നത്തെ കാലത്തു ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും കൊഴിഞ്ഞ സ്ഥാനത്തു പുതിയ മുടി നല്ല ഉള്ളോട് കൂടി വരാത്തതും. വലിയ നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കാത്തവർ ആയി ഇന്ന് ആരുംതന്നെ ഇല്ല എന്ന് പറയാം. അതുകൊണ്ട് തന്നെ ആണ് പല തരത്തിൽ ഉള്ള ഹെയർ ഓയിൽ, ഹെയർ ക്രീം കമ്പനികളും ഒക്കെ വീണ്ടും വീണ്ടും പൊങ്ങി വരുന്നത്. അതിനു അത്രയും ആവശ്യക്കാർ ഇന്ന് ഉണ്ട്.
മുടിയുടെ ഉള്ളു കുറയുന്നതിന്റെ ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് തന്നെ ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും, കാലാവസ്ഥയിൽ പൊടിപടലങ്ങളുമെല്ലാം നമ്മുടെ മുടിയെ വളരെയധികം ബാധിക്കുന്നുണ്ട്. എന്നാൽ നിങ്ങൾക്ക് മുടിയുടെ ഉള്ളു കൂടി മുടി നല്ല പോലെ തഴച്ചു വളരാനുള്ള അടിപൊളി വഴി ആണ് ഇതിലൂടെ മനസിലാക്കി എടുക്കുവാൻ സാധിക്കുക. അതും ഈ മൂന്നു കാര്യങ്ങൾ ദിവസവും ചെയ്തു കൊണ്ട്. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/Y8cph34OvDE