നമ്മൾ എല്ലാവരും മുടിയുടെ കൊഴിച്ചാൽ കാരണം വളരെ അതികം വിഷമിച്ചു ഇരുന്നവർ ആയിരിക്കും നമ്മളിൽ പലരും . മുടിയുടെ ഉള്ളു കുറവും താരൻ എന്നിവ മൂലം വളരെ അധികവും കഷ്ടപെട്ടവർ ആണ് നമ്മൾ . സ്ത്രീകളുടെ അഴക് തന്നെ മുടിയിൽ ആണ് , ഇത് ഇല്ലെന്ക്കിൽ കാണാൻ തന്നെ ഒരു രസം ഉണ്ടാവില്ല ,
ഈ കാലത്തേ ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും കൊഴിഞ്ഞ സ്ഥാനത്തു പുതിയ മുടി വരാത്തതും. നീളമുള്ള നല്ല ഉള്ളുള്ള മുടി ആഗ്രഹിക്കത്തൻവറായി ഇന്ന് ആരുംതന്നെ ഇല്ല.
എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതശൈലിയിൽ വന്ന ഭക്ഷണത്തിന്റെ മാറ്റവും, കാലാവസ്ഥയിൽ പൊടിപടലങ്ങളുമെല്ലാം നമ്മുടെ മുടിയെ വളരെയധികം ബാധിക്കുന്നുണ്ട്. അതുപോലെ തന്നെ നമ്മുടെ മുടി വേഗം നരാകുന്നതും നമ്മൾക്ക് വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു ,
എന്നാൽ ഇവയ്ക്ക് എല്ലാം വളരെ അതികം ഫലം ചെയ്യുന്ന ഒരു പ്രകൃതിദത്തമായ ഒരു മരുന്ന് ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,