ഈ കുഞ്ഞുവാവയുടെ സ്നേഹം കണ്ടോ….! വളർത്തി വലുതാക്കിയ സ്വന്തം കോഴി മരിച്ചു കഴിഞ്ഞപ്പോൾ ആ കുട്ടി കാണിക്കുന്ന സങ്കടം ഒരുപക്ഷെ എല്ലാ ആളുകളുടെയും മനസൊന്നു ഇടറിപ്പിച്ചേക്കാം. കാരണം ആ കുട്ടിയുടെ കോഴിയെ… എന്നും വിളിച്ചു കൊണ്ട് ഉള്ള കരച്ചിലിൽ നിന്ന് തന്നെ ആ കുട്ടിക്ക് സ്വന്തം വീട്ടിലെ കോഴിയോട് ഇത്രയധികം ഇഷ്ടമുണ്ട് എന്ന് കാണിക്കുന്ന ഒന്ന് തന്നെ ആയിരുന്നു എന്ന് പറയാം. അത്തരത്തിൽ ആ കുട്ടി ചത്ത കോഴിയുടെ അടുത്ത് നിന്നും അതിനെ തലോടി കൊണ്ട് കരയുന്ന ഒരു കാഴ്ച തന്നെ നിങ്ങൾക്ക് ഇതിലൂടെ കാണാം.
ശരിക്കും വീടുകളിൽ ഒക്കെ വളർത്തു മൃഗങ്ങളെ വാങ്ങി കൊണ്ട് സ്നേഹിച്ചു പരിപാലിക്കുന്ന ആളുകൾക്ക്, ഇത്തരത്തിൽ ഉള്ള വളർത്തു ജീവികൾ ഒക്കെ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ ആയിട്ടാണ് തോന്നാറുള്ളത്. അത് പോലെ തന്നെ അവരുടെ വേർപാട് എന്ന് പറയുന്നത് ഒട്ടും സഹിക്കാനോ അതുപോലെ തന്നെ ഒരു തരി പോലും അംഗീകരിച്ചു കൊടുക്കണോ ഒന്നും സാധിച്ചു എന്ന് വരില്ല. അതിന്റെ പൂർണ ഒരു ഉദാഹരണം തന്നെ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുക. അത്തരത്തിൽ ഒരു കാഴ്ചയ്ക്കായി ഈ വീഡിയോ കണ്ടു നോക്കൂ.