ഇരുപതു വര്ഷം ചങ്ങലയിൽ പൂട്ടിയിട്ട നായയെ രക്ഷിച്ചെടുത്തപ്പോൾ…! മനുഷ്യൻ ആയാലും മൃഗങ്ങൾ ആയാലും അതിന്റെ സ്വാതന്ദ്ര്യം ഒക്കെ നിഷേധിച്ചു കൊണ്ട് ഒരു ചങ്ങലയ്ക്കുളിൽ താണ്ഢങ്ങളിൽ വച്ച് കഴിഞ്ഞാൽ അത് ഒരുപാട് വര്ഷം പിന്നിടുമ്പോൾ വളരെ അധികം മാനസികം ആയും ശാരീരികം ആയും ഒക്കെ ആ ഒരു ജീവിയെ വലിയ രീതിയിൽ ബാധിക്കും. അത്തരത്തിൽ ഒരു ക്രൂരനാ ആയ കണ്ണിൽ ചോര ഇല്ലാത്ത ഒരു വ്യക്തി ഒരു നായയെ ഇരുപതു വര്ഷം ആണ് ചങ്ങലയിൽ നിന്നും അഴിക്കാതെ ഒരു നായയെ തലങ്ങളിൽ വച്ച് പോയത്. അത് കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു അല്ലെ.
ഒരു മനുഷ്യനെ അത്രയും കാലം ഇത്തരത്തിൽ അനങ്ങാൻ സാധിക്കാതെ വച്ച് കഴിഞ്ഞാൽ ഉള്ള അവരുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയാൽ മാത്രം മതി. ഇതുപോലെ ഉള്ള എല്ലാ ക്രൂരതയ്ക്കും ഇരയാകേണ്ടി വരുന്ന ഒരു ജീവി വർഗം ആയി മാറി ഇരിക്കുക ആണ് നായകൾ. ഇവയ്ക്ക് എല്ലായിടത്തും അവഗണനയും ക്രൂരതയും മാത്രം ആണ് നേരിടേണ്ടി വരുന്നത്. അത്തരത്തിൽ ഒരു പട്ടിയെ അതിന്റെ യജമാനൻ ഇരുപതു വർഷക്കാലം ഒന്ന് അനങ്ങാൻ സാധിക്കാതെ കെട്ടിയിട്ടു പോയതിനെ തുടർന്ന് കുറച്ചാളുകൾ ചേർന്ന് രക്ഷിക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.