ഇരുപതു വർഷത്തെ തടങ്കലിൽ നിന്നും മോചിതനായ ആൾക്ക് പിന്നെ സംഭവിച്ചതുകൊണ്ടോ…! ഒരാളെ ഒരു ഇരുപതു വര്ഷം ചങ്ങലയിൽ തളച്ചു കൊണ്ട് ഒരു ഇരുമ്പറയിൽ പൂട്ടി ഇട്ടിരിക്കുക ആയിരുന്നു. അയാൾക്ക് അവിടെ ആവശ്യമായ വസ്തുക്കൾ എല്ലാം എത്തിച്ചു കൊടുക്കുന്നുണ്ടായിരുന്നു എങ്കിലും അയാൾക്ക് ഒരുക്കൽ പോലും ആ ഇരുമ്പറയുടെ ഉള്ളിൽ നിന്നും പുറത്തു കടക്കാനോ ആ നാലു ചുവരുകൾക്ക് ഉള്ളിൽ അല്ലാതെ വേറെ ഇങ്ങോട്ടും നടക്കാൻ പോലും സാധിക്കാത്ത ഒരു അവസ്ഥ ആയിരുന്നു. അങ്ങനെ ഒരു ഇരുപത് വര്ഷം പുറം ലോകം കാണിക്കാതെ ഒരു മനുഷ്യനെ ഇരുപത് വർഷങ്ങൾക്ക് ശേഷം തുരങ്ങളിൽ നിന്നും മോചിതനാക്കക ആണ് എങ്കിൽ എന്ത് സംഭവിക്കും എന്ന് ചിന്തിക്കാൻ സാധിക്കുമോ…
ആ മനുഷ്യന് ഉണ്ടാകുന്ന അവസ്ഥ തന്നെ ആണ് ഇന്ന് നമ്മൾ പെറ്റ്സ് എന്ന പേരിൽ ഒരു ഇരുമ്പു കൂട്ടിലും മറ്റും ഇട്ടു വാഴ്ത്തുന്ന പക്ഷികളും മ്യങ്ങളും ഒക്കെ ആയിട്ടുള്ള ജീവികളുടെ അവസ്ഥ. അങ്ങനെ ഒരുപാട് കാലം കൂട്ടിൽ ഇട്ടു വളർത്തിയ ഒരു തത്തയെ തുറന്നു വിട്ടുകഴിഞ്ഞാൽ ചിലപ്പോൾ അതിനു പറക്കാനുള്ള കഴിവ് നഷ്ടമായെന്നും വരാം. അത് തന്നെ ആണ് ഇവിടെ ഒരു മനുഷ്യനും സംഭവിച്ചേക്കുന്നത്. വീഡിയോ കണ്ടു നോക്കൂ.