ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് അനുഭവപ്പെടുന്ന ഒരു പ്രശ്നമായിരിക്കുകയാണ് വിട്ടുമാറാത്ത തലവേദനയും, അതിന്റെ ഉയർന്ന അവസ്ഥയായ മൈഗ്രേനും. ഇത് നിങ്ങളിൽ പലകാരണങ്ങളാലും ഉണ്ടായേക്കാം. സാധാരണ തലവേദനയാണെങ്കിൽ അധികനേരം നമ്മൾ ഒരു കാര്യത്തിൽ ശ്രദ്ധകൊടുക്കുന്നതു മൂലമോ, അമിത സ്‌ട്രെസ്സോ മറ്റു ദുർഗന്ധങ്ങൾ ശ്വസിക്കുന്നത് മൂലമോ സംഭവിക്കുന്നതാണ്. എന്നാൽ മൈഗ്രേൻ അത് തലച്ചോറിലെ പ്രഷർ കൂടുന്നത് മൂലം സഭാവിക്കുന്നതാണ്. ഇങ്ങനെ വിട്ടുമാറാത്ത തലവേദന നമ്മുക്ക് ഒരു തരത്തിലുള്ള ജോലികൾ ബാക്കിയായി ചെയ്യാനോ വീട്ടിലുള്ളവരോട് പോലും ദേഷ്യപ്പെടാതെ ഒന്നും പറയാൻ പോലും പറ്റാത്ത അവസ്ഥവരെ ഉണ്ടാകാൻ കാരണമാകുന്നുണ്ട്.
ഇത്തരത്തിൽ തലവേദന വന്നാൽ ആദ്യംചെയ്യുക എന്തെങ്കിലും പെയിൻ റിലീഫ് ബാം പുരട്ടുകയായിരിക്കും. എന്നാൽ വെറും സെല്ലോടേപ് മാത്രം ഉപയോഗിച്ച് നിങ്ങളുടെ എത്രവലിയ തലവേദനയും മാറ്റിയെടുക്കാം. മൈഗ്രേൻ സാധാരണയായും നമ്മളിൽ ഇടയ്ക്ക് വിട്ടുമാറാത്ത തലവേദനയായി ആയിരിക്കും കാണപ്പെടുന്നത്. തലയുടെ മുന്നിലോ പിൻഭാഗത്തോ തലയുടെ മറ്റേതെങ്കിലും ഭാഗത്താണ് ഇങ്ങനെ വേദന അനുഭവ പെടാൻ ഇടയുണ്ട്. ഇത് കാലക്രമേണ തലച്ചോറിൽ സ്‌ട്രോക്കിനു വരെ ഇടയാക്കിയേക്കാം അതുകൊണ്ടുതന്നെ ഇങ്ങനെ തലവേദന അനുഭവപ്പെടുമ്പോൾതന്നെ ചികിൽസിച്ചു ബേധമാക്കുന്നതായിരിക്കും ഏറെ ഉചിതം. ഇത് വളരെ പെട്ടന്ന് ചികിൽസിച്ചുമാറ്റുന്നതിനായി നമ്മുടെ എല്ലാവരുടെയും വീട്ടിൽ തന്നെയുള്ള സെല്ലോ ടാപ്പ് ഈ വിഡിയോയിൽ കാണും വിധം ഉപയോഗിച്ചാൽ മാത്രം മതി. അതിനായി വീഡിയോ കണ്ടുനോക്കൂ.