അസുഖങ്ങൾ പറപറത്തും ആയുർവേദ കൂട്ട് ഈ സോപ്പ് ഒരു വട്ടം ഉണ്ടാക്കി നോക്കു..! നമ്മുടെ നിത്യ ഉപയോഗ സാധനങ്ങളിൽ വലിയ രീതിയിൽ ഉള്ള പങ്ക് വഹിക്കുന്ന ഒരു സാധനം തന്നെ ആണ് സോപ്പ് എന്നത്. അത് കൊണ്ട് തന്നെ സോപ്പ് നമ്മുടെ ശരീരത്തിൽ ഉള്ള ചെളി കളയുന്നതിനും പൊടി അഴുക്ക് എന്നിവ എല്ലാം തുടച്ചു മാറ്റി കൊണ്ട് ശരീരത്തിൽ ഉള്ള വിയർപ്പിന്റെ മനം കളഞ്ഞു നല്ല പരിമള സുഗന്ധം ശരീരത്തിൽ അകെ മൊത്തം പരത്തുന്നതിനും ഇത്തരത്തിൽ സോപ്പുകൾ വളരെ അധികം സഹായകരം തന്നെ ആണ്.
ഇന്ന് വിപണിയിൽ ഒരുപാട് നിറത്തിലും മണത്തിലും ഒക്കെ ആയി നിരവധി കമ്പനികൾ സോപ്പ് പുറത്തിറക്കുന്നുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ നമ്മുടെ ശരീരത്തിൽ ഉള്ള രോഗാണുക്കളെ തുടച്ചു മാറ്റുന്നതിന് വേണ്ടി തയ്യാറാക്കിയ സോപ്പുകളുടെ എണ്ണം വളരെ കുറവാണു എന്ന് തന്നെ പറയാം. നിലവിൽ, ഹമാം, ലൈഫ് ബോയ്, ഡെറ്റോൾ എന്നീ സോപ്പുകൾ അത്തരതിൽ രോഗാണു തുടച്ചു കളയുന്നതിനു വേണ്ടി വരുന്ന സോളാപ്പൂക്കൾ ആണ്. എന്നാൽ അതിലൊക്കെ എത്ര സത്യമുണ്ടെന്ന് ആർക്കും അറിയില്ല. എന്നാൽ നമുക്ക് തന്നെ അസുഖങ്ങൾ പറപറത്തും ആയുർവേദ സോപ്പ് ഉണ്ടാക്കി എടുക്കാനുള്ള മാർഗം ഈ വീഡിയോ വഴി കാണാം.