പ്രമേഹം, ഹൃദയാഘാതം, കിഡ്നി, ലിവർ രോഗങ്ങൾക്കു ആഴ്ചയിൽ ഒരിക്കൽ ഈയൊരു വെള്ളം പതിവാക്കു….! ഇതിലൂടെ നിങ്ങളക്ക് നിങ്ങളുടെ രോഗ പ്രതിരോധ ശേഷി വർധിപ്പിച്ചെടുക്കുന്നതിനു വേണ്ടി ഉള്ള ഒരു അടിപൊളി ഡ്രിങ്ക് ആണ് കാണുവാൻ ആയി സാധിക്കുക. നമ്മുടെ അടുക്കളയിൽ തന്നെ ഉള്ള സാമഗ്രികൾ ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ പാകം ചെയ്യാൻ സാധിക്കുന്ന ഒരു ഡ്രിങ്ക് തന്നെ ആണ് ഇത്. അതിനു വേണ്ടി ഇതിൽ ആദ്യമായി എടുക്കുന്നത് സുഗന്ധ വ്യഞ്ചങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന അത് പോലെ തന്നെ വളരെ അധികം ഔഷധ ഗങ്ങൾ അടങ്ങിയിട്ടുള്ള ഏലയ്ക്ക ആണ്.
ഇതിൽ വളരെ അധികം ആന്റി ഓക്സിഡന്റുകള് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രമേഹം ഒരു പരുത്തി വരെ നമുക്ക് കണ്ട്രോൾ ചെയ്യാൻ ആയി നമുക്ക് സാധിക്കും. അതും മാത്രമല്ല ഇത് ഹൃദ്യഗത്തെ കുറയ്ക്കുന്നു. കൊളസ്‌ട്രോൾ കുറയ്ക്കുവാൻ സഹായിക്കുന്ന പോഷക ഘടകങ്ങൾ ഹൃദയ സംഭരണം എന്നിവയും ഏലയ്ക്കയിൽ അടങ്ങിയിട്ടുമുണ്ട്. ദിവസവും ഏലയ്ക്ക കഴിക്കുന്നത് നിങ്ങളുടെ ബ്ലഡ് പ്രഷർ കുറയ്ക്കുവാൻ വലിയ രീതിയിൽ തന്നെ സഹായകരം ആകും. അതുപോലെ തന്നെ പ്രമേഹം, ഹൃദയാഘാതം, കിഡ്നി, ലിവർ രോഗങ്ങൾക്കു പ്രതിവിധി ആയി നിങ്ങളുടെ ഏലയ്ക്ക ഉപയോഗിച്ചുകൊണ്ട് ഉണ്ടാകുന്ന ഡ്രിങ്ക് ഈ വീഡിയോ വഴി കാണാം.