പ്രമേഹം, ഹൃദയാഘാതം, കിഡ്നി, ലിവർ രോഗങ്ങൾക്കു ആഴ്ചയിൽ ഒരിക്കൽ ഈയൊരു വെള്ളം പതിവാക്കു…! നമ്മുടെ ജീവിതത്തെ തന്നെ മൊത്തത്തിൽ നശിപ്പിക്കാൻ ശേഷിയുള്ള അസുഖങ്ങൾ ആണ് ഇവ. മാത്രമല്ല നമ്മുടെ ജീവിതത്തിലെ വില്ലന്മാർ എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന രോഗങ്ങളും താനെന്ന ആണ് ഇത്തരത്തിൽ പ്രമേഹവും, ഹൃദയ ആഘാതവും, കിഡ്നി, ലിവർ രോഗങ്ങൾ എന്നിവ ഒക്കെ. ഇത്തരത്തിൽ ഉള്ള രോഗങ്ങൾ എല്ലാം വരുന്നത് നമ്മുടെ ചിട്ട ഇല്ലാത്ത ജീവിതവും അതുപോലെ തന്നെ ചിട്ട ഇല്ലാത്ത ഭക്ഷണ രീതികളും ഒക്കെ തന്നെ ആണ് എന്ന് പറയാൻ സാധിക്കും. കാരണം പണ്ട് കാലങ്ങളിൽ ഒന്നും ഇത്തരത്തിൽ ഒരു പ്രശനം ആർകും ഉണ്ടായിരുന്നില്ല.
എന്നാൽ ഇന്നത്തെ കാലത്ത് ഇത് ഒരു പ്രായം എത്തിയാൽ ഏതൊരു വ്യക്തിക്കും വന്നേക്കാവുന്ന അസുഖങ്ങൾ ആയി മാറി ഇരിക്കുക ആണ് എന്നത് തന്നെ ആണ് വാസ്തവം. ഹൃധയാഗത്തിനു ഏറ്റവും വലിയ കാരണം എന്ന് പറയുന്നത് കൊളസ്ട്രോൾ തന്നെ ആണ്. ഇത് ശരീരത്തിൽ നിന്നും ഒഴിവാക്കി കഴിഞ്ഞാൽ ഒരു വിധത്തിൽ ഉള്ള രോഗങ്ങൾ ഒന്നും നിങ്ങൾക്ക് പിടിപെടില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഉള്ള രോഗങ്ങൾ എല്ലാം വരാതിരിക്കാൻ ഉള്ള അടിപൊളി ഡ്രിങ്ക് ഈ വീഡിയോ വഴി കാണാം.