കുഞ്ഞുങ്ങൾക്ക് തീർച്ചയായും കൊടുക്കണം ഈ 4 ഹെൽത്തി ഭക്ഷണങ്ങൾ…! ജനിച്ചു വീഴുന്ന ഒരു കുട്ടിയുടെ ആദ്യത്തെ ഭക്ഷണം എന്ന് പറയുന്നത് അത് അമ്മയുടെ മുലപ്പാൽ തന്നെ ആണ്. കാരണം മുലപ്പാലിൽ ആണ് കുട്ടിക്ക് വളർച്ച എത്തുന്നതിനു വേണ്ടിയുള്ള എല്ലാ വിധത്തിലും ഉള്ള മിനറല്‍സും പ്രോടീനുകളും ഒക്കെ അടങ്ങിയിട്ടുള്ളത്. അത് കൊണ്ട് തന്നെ ഏകദേശം ഒരു വയസു വരെ മറ്റു ഭക്ഷണങ്ങൾ ഒന്നും കൊടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ മുലയൂട്ടൽ വളരെ പ്രധാനം ആയ ഒരു കാര്യം തന്നെ ആണ് എന്ന് പറയാൻ സാധിക്കും. എന്നാൽ ഒരു വയസു എത്തി നിൽക്കുന്ന ഒരു കുട്ടിക്ക് മുലപ്പാലിൽ നിന്നും മാത്രം ചിലപ്പോൾ കുട്ടിയുടെ വളർച്ചയ്ക്കാവശ്യമായ ഒന്നും ലഭിച്ചു എന്ന് വരില്ല.
അത് കൊണ്ട് തന്നെ ആ കുട്ടിക്ക് കൊടുക്കാൻ സാധിക്കുന്ന കുറച്ചു പോഷക സമൃദ്ധമായ കുറുക്കുകൾ ആണ് നിങ്ങൾക്ക് ഇത് വഴി അറിയാൻ സാധിക്കുക. ഇതിൽ കാണിക്കുന്ന ഈ നാല് ടൈപ്പ് ഓഫ് കുരുക്കുകളിൽ ഏതൊരു കുരുക്കും നിങ്ങൾ നിങ്ങളുടെ ഒരു വയസു പ്രായം മാത്രം എത്തി നിൽക്കുന്ന കുട്ടികൾക്ക് കൊടുക്കുക ആണ് എങ്കിൽ അവരുടെ വളർച്ചയ്ക്ക് വലിയ രീതിയിൽ സഹകരമാകും. വീഡിയോ കണ്ടു നോക്കൂ.