രാവിലെതന്നെ പേരയില ഇങ്ങനെ കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ .

പണ്ട് കാലത്ത് എല്ലാവരുടെയും വീടിന്റെ തൊടിയിൽ കാണാൻ സാധിച്ചിരുന്നു ഒരു മരമായിരുന്നു പേരമരം. ഇത് അന്നത്തെ കാലത് ഒരു വീട്ടിൽ ഒരെണ്ണമെങ്കിലും ഉണ്ടായേക്കാം. ഇന്ന് ഇത് ചുരുക്കം ചില വീട്ടിൽ വളരെ വിരളമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു. വളരെയേറെ ഗുണനാണ് നിറഞ്ഞ ഒന്നാണ് പേരമരം.

സാധാരണ ഇതിന്റെ കായ ആണ് ഉപയോഗിക്കാറുള്ളത്. പഴവർഗ്ഗത്തിൽ പെട്ട വളരെ അധികം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുതന്നെ ആണ് പേരയ്ക്ക. അത്രയ്ക്കും ഗുണങ്ങൾ ഉള്ളതുകൊണ്ടുതന്നെ പലരും കടയിൽനിന്നും കിട്ടുന്ന വിലയ്ക്ക് പേരയ്ക്ക വാങ്ങി തിന്നുന്നത് കണ്ടിട്ടുണ്ട്. പേരമരത്തിന്റെ കായ പോലെ തന്നെ വളരെ ഗുണമുള്ള ഒന്നാണ് പേരയില. പനിയുളളപ്പോൾ ചുക്ക് കാപ്പി ഉണ്ടാക്കുന്ന സമയത്ത് പേരയില അതിൽ ചേർക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നിങ്ങൾ രാവിലെ എഴുന്നേറ്റ ഉടനെ കാപ്പിയെല്ലാം കുടിക്കുന്നതിനു മുന്നേ ഒരു പേരയില ഇട്ട വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാവുന്നതാണ്. അതിനായി വീഡിയോ കണ്ടുനോക്കൂ.

In the old days, a tree was found in the cradle of everyone’s house. It may be at least one in one house during that time. Today, it is rarely seen in a few houses. The guava tree is very good.

It is usually used as a fruit. Guava is one of the most nutritious properties of fruit. Because of its qualities, many people have seen guavas eating at the price they get from the shop. Guava is as good as the fruit of the guava tree. We have seen guava syrup added to it when we have a fever. But you can see in this video the benefits of drinking water with a guava before you wake up in the morning and drink ingredients. Watch the video for that.