ഇങ്ങനെ നെഞ്ചുവേദനയുള്ളവർ സൂക്ഷിക്കുക….!

സാധാരണ ഒരു മനുഷ്യന് പലതരത്തിലുള്ള ഞെഞ്ചുവേദനകൾ ഉണ്ടാകാറുണ്ട്. അതിൽ ഏറ്റവും അപകടകരമായ ഒന്നാണ് ഹൃദയത്തിലേക്ക് രക്തം പ്രവേശിക്കാത്തതുമൂലം നെഞ്ച് വേദനിച്ചു സംഭവിക്കുന്ന ഹൃദയാഗാതം. മറ്റുള്ള വേദനകൾ നമ്മൾ വ്യായാമം ചെയ്യുമ്പോഴോ അല്ലെങ്കിൽ ഗ്യാസ് നിറഞ്ഞു നെഞ്ചിലേക്ക് ഗ്യാസ് കയറുന്നതുമൂലമോ സംഭവിക്കുന്നതാണ്.

രക്തത്തിൽ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടി രക്തം ഹൃദയത്തിലേക്ക് ഒഴുക്കിവിടാൻ കഴിയാതെ വരുകയും. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതുമായ സാഹചര്യമാണ് ഹാർട്ട് അറ്റാക്കിനു കാരണം. പലരിലും കൊളസ്‌ട്രോൾ അധികമാകുന്നത് ഇങ്ങനെ സംഭവിചു അറിയാതെ ഹാർട്ട് അറ്റാക് മൂലം മരണം സംഭവിക്കാനും ഇടയുണ്ട്. എല്ലാ നെഞ്ചുവേദനയും ഹാർട്ട് അറ്റാക്ക് അല്ല എന്നാൽ ചില നെഞ്ചുവേദനകൾ ഗ്യാസ് ആണെന്ന് തെറ്റിദ്ധരിച്ചു മരണത്തിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ഏതൊക്കെ നെഞ്ചുവേദനകൾ ആണ് ഹാർട്ട് അക്കാക്കിനു കാരണമാകുന്നതെന്ന് കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

A normal person has a variety of pains. One of the most dangerous is the heart ache that causes heart pain due to non-blood inflow. Other pains occur when we exercise or gas is filled with gas and gas enters the chest.

Excessive fat accumulation in the blood and the inability to flow blood into the heart. Heart attack is caused by a stoppment of heart activity. Many people have high cholesterol and can die of heart attack without knowing it. Not all chest pains are heart attacks but it is important to be careful not to go to death by mistaken lying that some chest pains are gas. So watch this video to see which chest pains cause heart acoustics.

Leave a Reply

Your email address will not be published.