ലാൻഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററിനെ സംഭവിച്ചത് കണ്ടോ !

വിമാനത്തിൽ സഞ്ചരിച്ചിട്ടുള്ളവരിൽ ഭൂരിഭാഗം പേർക്കും അറിയുന്ന ഒന്നാണ് വിമാനം ലാൻഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രേശ്നങ്ങളും. ഏറ്റവും കൂടുതൽ ആളുകളെ ഭയപ്പെടുത്തുന്ന ഒരു സമയമാണ് വിമാനം ലാൻഡ് ചെയ്യുന്ന സമയം.

എന്നാൽ വിമാനത്തെ പോലെ തന്നെയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളും. ഇവിടെ ഇതാ ഒരു ഹെലികോപ്റ്റർ കപ്പലിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത് കണ്ടോ.. അതി സാഹസികമായ പ്രവൃത്തിയിലൂടെ പൈലറ്റ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന കാഴ്ച.. വീഡിയോ കണ്ടുനോക്കു.. ഇത്തരത്തിൽ അതി സാഹസികമായി അപകടങ്ങളിൽ നിന്നും രക്ഷപെട്ട ചില സന്ദർഭങ്ങളും കണ്ടുനോക്കു..

The difficulties and motivations that arise when the plane lands are known to most of those who have travelled by plane. The time when the plane lands is a time when most people are intimidated. But the risks when the helicopter lands are the same as the plane. Here’s a helicopter trying to land on board. The sight of the pilot trying to land with a daring act… Watch the video. Look at some of the times when you’ve been so adventurous and out of danger.

Leave a Reply

Your email address will not be published.