ഒരു കോഴി ഫാമിൽ കോഴികൾ ഇടുന്ന മുട്ടകണ്ട് കണ്ണ് തള്ളിപ്പോയി

ഒരു കോഴി ഫാമിൽ കോഴികൾ ഇടുന്ന മുട്ടകണ്ട് കണ്ണ് തള്ളിപ്പോയി. അത്രയും ഏറെ മുട്ടകൾ ആണ് ഒരു ദിവസം ഈ കോഴികൾ ഇടുനനത്. അത്തരത്തിൽ വളരെ അധികം അപൂർവ മായ ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക. പൊതുവെ മുട്ടയ്ക്കും ഇറച്ചിക്കുമായി ഏറ്റവും കൂടുതെൽ ഉപയോഗിക്കുന്ന ഒരു പക്ഷിയാണ്‌ കോഴികൾ. പണ്ടുകാലത്ത് മിക്ക്യ ആളുകളുടെയും വീട്ടിൽ ഒരു കോഴിക്കൂടും അതിൽ അവരുടെ ആവശ്യത്തിനുള്ള കോഴികളും ഉണ്ടാകും. അതുകൊണ്ടുതന്നെ വീട്ടാവശ്യത്തിനുള്ള കോഴിമുട്ടയും ഇറച്ചിയും അതും ഹോറോമോണുകളൊന്നും കുത്തിവയ്ക്കാത്ത നല്ല നാടൻകോഴികളെ ലഭിക്കുമായിരുന്നു.

ഇപ്പോൾ ആണേൽ ബ്രോയിലർ കോഴികൾ മാത്രമാണ് കൂടുതൽ ആയും ഇറച്ചിക്കും മുട്ടയ്ക്കുമായി ലഭിക്കുന്നത് നമ്മുടെ രാജ്യത്തെ കണക്കുകൾ മാത്രം എടുത്താൽ ലക്ഷകണക്കിന് കോഴികളെയാണ് ഒരു ദിവസം ഭക്ഷണാവശ്യത്തിനു വേണ്ടി കൊല്ലുന്നത്. അപ്പോൾ അതിനേക്കാൾ എത്രയധികം കോഴികളെ ഇങ്ങനെ ഉല്പാദിപ്പിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കും. എന്തൊക്കെ ആയിരുന്നാലും ഇത്തരത്തിൽ കോഴികൾ  ഒരു ദിവസത്തിൽ മിനിമം രണ്ടോ നാലോ മുട്ട ഒക്കെ ആണ് ഇടാരുള്ളത് എങ്കിൽ ഇവിടെ ഒരു ഫാമിൽ ഒരു പറമ്പ് നിറച് മുട്ടകൾ ഇടുന്ന കോഴികളുടെ വളരെ അപൂർവ മായ കാഴ്ച കാണാൻ സാധിക്കുന്നതാണ്. വീഡിയോ കാണൂ.

 

 

Leave a Reply

Your email address will not be published.