മൂട്ടയെ തുരത്താൻ ഇതാ ഒരു അടിപൊളി വഴി….! പാറ്റ കൊതുക് എന്നിവയെ പോലെ തന്നെ നമ്മുടെ വീടുകളിൽ വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് മൂട്ട എന്നത്. മൂട്ട പലപ്പോഴും ആയി നമ്മുടെ കിടക്ക കൾക്ക് ഇടയിലും അതുപോലെ തന്നെ പഴയ തുണികൾ ബാഗുകൾ എന്നിവയ്ക്ക് ഇടയിലും ഒക്കെ ആയിട്ടാണ് കാണപ്പെടാറുള്ളത്. ഇത്തരത്തിൽ മൂട്ട ഉണ്ട് എന്ന് അറിയാതെ നമ്മൾ മൂട്ടയുടെ കിടക്കയിൽ കിടക്കുകയോ അല്ലെങ്കിൽ മൂട്ട ഉള്ള വസ്ത്രം ധരിക്കുകയോ ഒക്കെ ചെയ്തു കഴിഞ്ഞാൽ മൂട്ടയുടെ കടി ഏൽക്കേണ്ടതായിട്ട് വരുന്നുണ്ട് എന്ന് തന്നെ പറയാം.
ഒരു സൂചി കൊണ്ട് കുത്തി കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ അത് പോലെ തന്നെ ആണ് ഒരു മൂട്ട കടിച്ചു കഴിഞ്ഞാലും എന്ന് തന്നെ പറയാം. ഇത്തരത്തിൽ ഉള്ള മുട്ടകളെ നമ്മുടെ വീശിടുകളിൽ നിന്നും തുരത്താൻ ആയി ഹിറ്റ് പോലുള്ള കെമിക്കലുകൾ ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് മനുഷ്യന്മാർക്ക് വലിയ രീതിയിൽ ഉള്ള പ്രശ്നഗങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ ഇനി മൂട്ടയെ തുരത്താൻ ആയി നാച്ചുറൽ ആയ ഈ വഴി ഒന്ന് പരീക്ഷിച്ചു നോക്കിയാൽ മാത്രം മതി. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.