ഈ പച്ചില മാത്രം ഉപയോഗിച്ചാൽ മതി ഒരൊറ്റ യൂസിൽ മുടി 4 മടങ്ങ് ഇരട്ടിയാകും…!

ഈ പച്ചില മാത്രം ഉപയോഗിച്ചാൽ മതി ഒരൊറ്റ യൂസിൽ മുടി 4 മടങ്ങ് ഇരട്ടിയാകും…! നിങ്ങളുടെ മുടി കൊഴിച്ചിൽ ഒക്കെ മാറി മുടി തഴച്ചു വളരുന്നതിന് വേണ്ടി ആഗ്രഹിക്കുന്ന ആളുകൾ ആണോ നിങ്ങൾ, എങ്കിൽ ഇതാ ഈ ഇല ഉപയോഗിച്ച് കൊണ്ട് ഒരു അടിപൊളി വഴി ഇതിലൂടെ കാണാം. മുടി സംരക്ഷണത്തിന് വേണ്ടി പണ്ട് കാലത്തുള്ള സ്ത്രീകൾ കൂടുതൽ ആയി ഉപയോഗിച്ചു വന്നിരുന്ന ഒരു ചെടി തന്നെ ആണ് ചെമ്പരത്തി. ഇതിന്റെ ഇല പോലെ തന്നെ ഇതിന്റെ പൂവും നമ്മുടെ മുടിയിഴകളുടെ സംരകഷണത്തിനു ഏറ്റവും നല്ല ഒരു ഔഷധം തന്നെ ആണ്. ഇത്തരത്തിൽ ചെമ്മരത്തിയും അതിന്റെ പൂവും കൂടി നല്ലപോലെ കല്ലിൽ ചതയ്ച്ചെടുത്തു വെള്ളത്തിൽ കലയ്ക്കി തലയിൽ തേയ്ക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

കുളിയ്ക്കുന്ന സമയത് തലയിൽ ഇന്ന് കാണുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഷാംപൂവിനു പകരം ഇത് തേയ്ക്കുന്നത് നിങ്ങളുടെ മുടിക്ക് യാതൊരു വിധത്തിൽ ഉള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. മിക്ക്യ ആളുകളുടെയും വീടിന്റെ വെളിയിലോ പറമ്പിലോ ഒക്കെ ആയി ആർക്കും വേണ്ടാതെ പൂത്തു നിൽക്കുന്ന ഒരു തരം പുഷ്പം ആണ് ചെമ്പരത്തികൾ. ഇത്തരത്തിൽ ചെമ്ബരത്തി ഉപയോഗിച്ച് കൊണ്ട് ഒരൊറ്റ യൂസിൽ മുടി 4 മടങ്ങ് ഇരട്ടിയാക്കാനുള്ള വിദ്യ ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *