അതിവേഗത്തിൽ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിൻ കണ്ടിട്ടുണ്ടോ..? (വീഡിയോ)

ട്രെയിനുകൾ വളരെ അധികം ഉള്ള നാടാണ് നമ്മുടെ കേരളം. ഡോർ യാത്രകൾക്കായി നമ്മൾ സാധാരണകാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഇത്തരം ട്രെയിനുകളെയാണ്. നമ്മുടെ നാട്ടിൽ സാധാരനായി കണ്ടുവരുന്ന ട്രയിനുകളെക്കാൾ അതി വേഗത്തിൽ പോകുന്ന ബുള്ളറ്റ് ട്രെയിൻ, വിദേശ രാജ്യങ്ങളിൽ വർഷങ്ങൾക്ക് മുൻപേ എത്തിയിട്ടുണ്ട്.

കേരളത്തിൽ വരാനിരിക്കുന്ന കെ റെയിൽ പോലെ ഉള്ള ഒരു ട്രെയിൻ ആണ് ഇത്. നിമിഷ നേരം കൊണ്ട് ദൂര സ്ഥലങ്ങളിലേക്ക് എത്താനും സാധിക്കും.. ഇതുപോലെ ഉള്ള ട്രെയിൻ നമ്മുടെ നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർ കമന്റ് ചെയ്യൂ.. കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.

English Summary:- Our Kerala is a country where there are a lot of trains. These are the trains that we ordinary people rely on the most for door trips. The bullet train, which goes faster than the trains that are commonly seen in our country, has arrived in foreign countries years ago. It is a train like the upcoming K Rail in Kerala. You can also reach far-off places in a matter of seconds. Those who want a train like this to come to our country, please comment.