കോടികൾ വില കൊടുക്കേണ്ടി വന്ന അബദ്ധങ്ങൾ…!

കോടികൾ വില കൊടുക്കേണ്ടി വന്ന അബദ്ധങ്ങൾ…! ചിലരുടെ ഒക്കെ മണ്ടത്തരവും അത് പോലെ തന്നെ അഹങ്കാരവും ഒക്കെ കൊണ്ട് പല തരത്തിൽ ഉള്ള നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നതിനു കാരണം ആകുന്നുണ്ട്. അത്തരത്തിൽ വളരെ അധികം കൗതുകം ഉണർത്തുന്ന തരത്തിൽ ആളുകളുടെ മണ്ടത്തരങ്ങൾ കൊണ്ട് സംഭവിച്ച കോടികളുടെ നഷ്ടങ്ങൾ ആണ് നിങ്ങളക്ക് ഇതിലൂടെ അറിയുവാൻ ആയി സാധിക്കുക. കൂടുതലും നമ്മൾ ഒരു കാര്യം ചെയ്യുന്ന സമയത് അതിൽ തീരെ ശ്രദ്ധ ചെലുത്തിയില്ല എന്ന് ഉണ്ടെകിൽ ഇത്തരത്തിൽ ഉള്ള അബദ്ധങ്ങൾ ഒക്കെ സംഭവിച്ചേക്കാം. അതും ഒരു അക്ഷരത്തെറ്റ് കൊണ്ട് പോലും വലിയ രീതിയിൽ ഉള്ള നഷ്ടങ്ങൾ ഉണ്ടായി കഴിഞ്ഞാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ.

കൂടുതലും ഇത്തരത്തിൽ ഉള്ള അബദ്ധങ്ങൾ പറ്റാറുള്ളത് നിർമാണ മേഖലയിൽ ഒക്കെ ആണ്. നിർമാണ സമയത്തൊക്കെ നമ്മൾ ചിലപ്പോൾ ശരിയായ ശ്രദ്ധ കൊടുക്കാതെ ഇരിക്കുകയും ചെയ്യുന്ന ജോലിയിൽ എന്തെങ്കിലും തരത്തിൽ ഉള്ള മണ്ടത്തരം ഒക്കെ കാണിക്കയും ചെയ്യുമ്പോൾ ആ പണിതുയർത്തിയ നിർമിതികൾ എത്രയൊക്കെ വലുതാണ്, എത്ര കോടികളുടെ മുതലാണ് എന്നൊക്കെ പറഞ്ഞു കഴിഞ്ഞാലും ഒരു കാര്യവും ഇല്ല. അത് പൊളിച്ചു കളയേണ്ട ഒരു അവസ്ഥ വരുന്നുണ്ട്. അത്തരത്തിൽ കോടികൾ വില കൊടുക്കേണ്ടി വന്ന അബദ്ധങ്ങൾ ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *