ഉഗ്രവിഷമുള്ള ഒരു കടൽപാമ്പിനെ പിടികൂടിയപ്പോൾ…! നമ്മുടെ കരയിൽ വസിക്കുന്ന പാമ്പുകളെ പോലെ അല്ല കടൽ പാമ്പുകൾ എന്നത് വളരെ അധികം കളറുകളോടെ കാണപ്പെടുന്ന പാമ്പുകൾ ആണ്. അതും കണ്ണിനു വിസ്മയം തോന്നിക്കുന്ന തരത്തിൽ ഉള്ള കളറുകളോട് കൂടി ആയിരിക്കും ഇവയെ കാണുവാൻ സാധിക്കുക. അത് കൊണ്ട് തന്നെ ഇവയെ കയ്യിൽ എടുത്തു കൊണ്ട് ഒന്ന് നോക്കുവാൻ എല്ലാ ആളുകൾക്കും ഒന്ന് തോന്നും എങ്കിൽ പോലും ഇവയെ കയ്യിൽ എടുക്കുന്നത് അത്ര നല്ല കാര്യമൊന്നും അല്ല എന്ന് മാത്രമല്ല ഏറ്റവും അപകടം നിറഞ്ഞ ഒന്ന് കൂടെ ആണ്.
സാധാരണ വെള്ളത്തിൽ ഉള്ള പാമ്പുകൾക്ക് ഒന്നും വിഷം ഉണ്ടാകില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ കാണുന്ന ഈ കടൽ പമ്പിൽ അടങ്ങിയിരിക്കുന്ന വിഷം എന്ന് പറയുന്നത് കരയിൽ ഉള്ള മൂർഖൻ പാമ്പുകളെക്കാൾ ഒക്കെ മുകളിൽ ആണ്. അത് കൊണ്ട് തന്നെ വളരെ സൂക്ഷമതയോട് കൂടി തന്നെ വേണം ഇവയെ പിടികൂടുവാൻ. ഇത്തരത്തിൽ ഒരു കടൽ പാമ്പിനെ അതും കാണാൻ വളരെ അധികം ഭംഗിയുള്ള എന്നാൽ ഉഗ്ര വിഷം വരുന്ന പാമ്പിനെ പിടി കൂടുന്ന ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.