കുറഞ്ഞ പലിശയിൽ ഭാവന വായ്പ ലഭിക്കും

സ്വന്തമായി ഒരു വീട് നിർമിക്കാൻ ആഗ്രഹം ഇല്ലാത്തവരായി ആരും തന്നെ ഇല്ല, എന്നാൽ ഇന്ന് പലരുടെയും സാമ്പത്തിക സ്ഥിതി വളരെ അധികം മോശമായ സാഹചര്യമാണ് ഉള്ളത്. കൊറോണയും, തൊഴിൽ ഇല്ലായ്മയും എല്ലാം എല്ലാവരെയും ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്.

സാമ്പത്തികമായി വളരെ മോശം അവസ്ഥ ആയതുകൊണ്ടുതന്നെ പലരും പണം കടം വാങ്ങിയും, ലോൺ എടുത്തും ആണ് വീട് നിർമിക്കുന്നത്. എന്നാൽ കടം എടുത്ത പണത്തേക്കാൾ കൂടുതൽ പലിശ നൽകേണ്ട അവസ്ഥ വരുമ്പോൾ ആണ് പലരും ബുദ്ധിമുട്ടിൽ ആകുന്നത്. ലോൺ എടുത്ത തുകയേക്കാൾ ഇരട്ടി പണം പലിശ ആയി നൽകേണ്ട അവസ്ഥയും വരാറുണ്ട്. എന്നാൽ ഇനി അങ്ങനെ ആളും സംഭവിക്കാതിരിക്കാനായി ഇവിടെ ഇതാ കുറഞ്ഞ പലിശയിൽ ലോൺ നൽകുന്ന കുറച്ചു ബാങ്കുകളെ പരിചയപ്പെടാം.. വീഡിയോ കണ്ടുനോക്കു..

There is no one who does not want to build their own house, but today many people have a very bad situation. Corona and job lessness are all troubling everyone a lot. Many people build their homes by borrowing money and taking loans because it is very bad financially. But many people find it difficult when they have to pay more interest than the money borrowed. You also have to pay twice as much as the loan as interest. But here’s a look at a few banks that offer loans at low interest so that no one can happen again. Watch the video.

Leave a Reply

Your email address will not be published. Required fields are marked *