അലർജിക്കും ആസ്മക്കും ഉഗ്രൻ ഒറ്റമൂലി

അലർജിക്കും ആസ്മക്കും ഉഗ്രൻ ഒറ്റമൂലി. നിങ്ങൾ പലതരം അലർജി മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ആണോ എങ്കിൽ ഇതാ നിങ്ങളുടെ ഏതൊരു അലർജിയും പെട്ടന്ന് തന്നെ മാറ്റുന്നതിന് വേണ്ടിയുള്ള ഒരു അടിപൊളി റെമഡി നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുന്നതാണ്. അലർജികൾ പല വിധത്തിൽ ആണ് ആളുകളെ ബാധിക്കുന്നത്. ചിലർക്ക് ജലദോഷം തുമ്മൽ ആകാം ചിലർക്ക് ചുമ, തൊണ്ട വേദന പോലുള്ള അലർജികൾ ആകാം. എന്നാൽ ഇത്തിരത്തിൽ ഉള്ള ഏതൊരു അലർജിക്കും പരിഹാരമായി മാറ്റിയെടുക്കാവുന്ന ഒരു ഡ്രിങ്ക് ഇതിലൂടെ മനസിലാക്കാം.

അതിനായി ആദ്യം തന്നെ നിങ്ങൾ ഒരു പാൻ ചൂടാക്കുക ശേഷം അതിലേക്ക് ഒരുപാട് അതികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള കുരുമുളക് നല്ല പോലെ കഴുകി എടുത്തു ചേർക്കുക. കുരുമുളക് എന്ന് പറയുന്നത് പ്രധിരോധ ശേഷി വർധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും നല്ല ഔഷധം ആണ് എന്ന് തന്നെ പറയുവാൻ സാധിക്കും. അതിനു ശേഷം കുറച്ചു ചുവന്ന ഉള്ളിയും ഇഞ്ചിയും കുരുമുളകിനോട് ഒപ്പം ചേർക്കുക. പിന്നീട് ആ വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് മഞ്ഞൾ പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി ഈ വിഡിയോയിൽ പറയുന്ന പോലെ ഉപയോഗിച്ച് നോക്കൂ. നിങ്ങൾക്ക് നല്ല ബലം ലഭിക്കും. വീഡിയോ കാണു.

 

https://youtu.be/DdIBkJGrm7g

 

Leave a Reply

Your email address will not be published. Required fields are marked *