കൈ, കാൽ തരിപ്പും മരവിപ്പും മാറാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒറ്റമൂലി ,

പലരിലും കണ്ടു വരുന്ന ഒരു പ്രധാന പ്രശനം ആണ് കൈകാലുകൾ തരിപ്പ്, പെരുപ്പ്. വെള്ളം തൊടാൻ സാധിയ്ക്കുന്നില്ല, സാധനങ്ങൾ വേണ്ട രീതിയിൽ എടുക്കാൻ സാധിയ്ക്കുന്നില്ല എന്നെല്ലാം. ചിലർക്കിത് വല്ലപ്പോഴും വരുന്ന പ്രശ്‌നമെങ്കിലും ചിലർക്കിത് സ്ഥിരം ഉണ്ടാകുന്ന പ്രശ്‌നമാണ്.ഇതിന് കാരണം പെരിഫെറൽ ന്യൂറോപ്പതി എന്ന അവസ്ഥയാണ്. ഇത്തരത്തിൽ, കൈകാലുകളിൽ അസ്വസ്ഥതയുണ്ടാകുന്നത്. നമ്മുടെ ശരീരത്തിലെ അവയവങ്ങളും ചർമവുമെല്ലാം പ്രവർത്തിയ്ക്കുന്നതിനെ നിയന്ത്രിയ്ക്കുന്നത് ബ്രെയിനാണ്.

 

 

സുഷുമ്‌നാ നാഡികളിൽ നിന്നും പുറപ്പെടുന്ന ചെറിയ നാഡികളാണ് ഇവയെ നിയന്ത്രിയ്ക്കുന്നത്. നമുക്കുണ്ടാകുന്ന വേദന പോലുള്ള എല്ലാ സെൻസേഷനുകളും കടന്നു പോകുന്നത്, അതായത് ഇത് തലച്ചോറിൽ എത്തിയ്ക്കുന്നത് ഇത്തരം നാഡികളാണ്. ഇവ വളരെ പെട്ടെന്നാണ് പ്രവർത്തിയ്ക്കുന്നത്. എന്നാൽ ഇവയെല്ലാം പൂർണമായി മാറ്റിയെടുക്കാനും കഴിയും , അവക്ക് പ്രകൃതിദത്തമായ ചികിത്സയിലൂടെ വളരെ വേഗത്തിൽ തന്നെ മാറ്റാനും സാധിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.