വെറും രണ്ട് ദിവസം കൊണ്ട് എത്ര പഴക്കമുള്ള കഫവും ശർദ്ദിച്ച് പോവാൻ ഒറ്റമൂലി….!

വെറും രണ്ട് ദിവസം കൊണ്ട് എത്ര പഴക്കമുള്ള കഫവും ശർദ്ദിച്ച് പോവാൻ ഒറ്റമൂലി….! നിങ്ങളുടെ തൊണ്ടയിൽ കിടന്നു കഫം പഴകി അത് വളരെ അതിക്ക് ബുദ്ധിമുട്ട് ഉണ്ടകുന്നുണ്ട് എങ്കിൽ കഫംകെട്ട് എളുപ്പപത്തിൽ തന്നെ മാറ്റിയെതുക്കാനുള്ള അടിപൊളി വഴികൾ നിങ്ങൾക്ക് ഇതിൽ നിന്നും മനസിലാക്കാം. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഉണ്ടാകുന്ന ഒരു അസുഖമാണ് കഫക്കെട്ട് അല്ലെങ്കിൽ നെഞ്ചിൽ ഉണ്ടാകുന്ന നീർക്കെട്ട്. സാധാരണയായി തണുത്ത ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല ഉണ്ടാകുന്നത്. വാത, പിത്ത, കഫം എന്നിങ്ങനെയാണ് വൈദ്യശാസ്ത്രത്തിൽ പൊതുവെ ചികിത്സ നൽകാറുള്ളത്.

കഫം എന്നത് നമ്മൾ കഴുകുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്ന പ്രക്രിയയിൽ അതിന്റെ അന്നരസം ആമം ആയി മാറുകയും പിന്നീട് ഇത് രക്തത്തിൽ കലർന്ന് ശരീര അവയവങ്ങളിൽ പറ്റിപിടിക്കുകയും ചെയ്യുന്നതാണ് ശരിക്കും കഫം എന്നുപറയുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന കഫം കേട്ട് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷമായി തന്നെ വന്നു ഭവിച്ചേക്കാം. അതും നമ്മൾ തുടക്കത്തിൽ ഒന്നും അറിയാതെതന്നെ. ഇങ്ങനെ രക്തത്തിന്റെ ഒഴുക്ക് ഏതൊക്കെ അവയവങ്ങളിലൂടെ കടന്നുപോകൂന്നുണ്ടോ അവിടെയെല്ലാം കഫം പറ്റിപിടിക്കുകയും പിന്നീട് ആ അവയവൾക്ക് അസുഖം ഉണ്ടാകുകയും ചെയ്യുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം കാരണമാകുന്ന കഫത്തെ പുറത്തെടുത്തു കളയാൻ അടിപൊളി നാടൻ വിദ്യകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *