പൈൽസിന്റെ വേദനയും ബ്ലഡ്‌ വരുന്നതും ഇനി മറന്നേക്കൂ…!

പൈൽസിന്റെ വേദനയും ബ്ലഡ്‌ വരുന്നതും ഇനി മറന്നേക്കൂ…! പൈൽസ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒട്ടനവധി ആളുകൾ നമുക്ക് ഇടയിലുണ്ട് അവർക്ക് അത് മാറ്റിയെടുക്കുനന്തിന് വേണ്ടി ഉള്ള ഒരു ഒറ്റ മൂലി ആണ് നിങ്ങൾക്ക് ഇതിലൂടെ പരിചയപ്പെടാൻ സാധിക്കുക. ഇനി നിങ്ങൾ മൂല കുരുവും വച്ച് കൊണ്ട് ഹോസ്പിറ്റലുകൾ കയറി ഇറങ്ങേണ്ടതായി വരുന്നില്ല. ഇത് മാത്രം ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ മതി. മൂല കുരു എന്നത് വളരെ അതികം ബുദ്ധിമുട്ട് ഏറിയ ഒന്ന് തന്നെ ആണ് ഇത് മൂലം ഒരു സ്ഥലത്തു പൃഷ്ഠം ഉറപ്പിച്ചിരിക്കാൻ സാധിക്കാത്ത ഒരു അവസ്ഥ വരുന്നുണ്ട്.

 

മാത്രമല്ല നമ്മുടെ മോഷൻ കറക്റ്റ് ആയി പോകാതിരിക്കുകയും അതുപോലെ തന്നെ മോഷൻ പോകുന്ന സമയത് വളരെ അധികം വേദന അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. പിന്നെ മൂല കുരു ഉള്ളവർക്ക് വരുന്ന മറ്റൊരു പ്രശനം ആണ് ടോയ്‌ലെറ്റിൽ പോകുമ്പോൾ വലിയ രീതിയിൽ ബ്ലഡ് വരുന്നത്. ഇത്തരത്തിൽ ഉള്ള പൈൽസ് മാറ്റിയെടുക്കുന്നതിനു വേണ്ടി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു പൽ ഒഴിക്കുക പിന്നീട് ചുവന്ന ഉള്ളിയും പന കൽക്കണ്ടവും ചേർത്ത് നല്ലപോലെ തിളപ്പിച്ച് ഈ വിഡിയോയിൽ പറയുന്നപോലെ ഉണ്ടാക്കി കഴിക്കുക.

 

 

Leave a Reply

Your email address will not be published. Required fields are marked *