വെറും ചായപ്പൊടികൊണ്ട് വീട് മുഴുവൻ പോളിഷ് ചെയ്തപോലെ പുതുപുത്തനാക്കാം….! പൊതുവെ വീട് പോളിഷ് ചെയ്യുനണത്തിനു വേണ്ടി ഒരുപാട് പണം ചിലവാക്കി കൊണ്ട് പല കമ്പനികളുടെ പോളിഷ് ഒക്കെ ആണ് വാങ്ങാറുള്ളത്. എന്നാൽ നമ്മൾ രാവിലെ എഴുന്നേറ്റ ഉടൻ പതിവുള്ള ചായ ഉണ്ടാക്കാൻ ആയി ഉപയോഗിക്കുന്ന തേയില ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ വീട് പോളിഷ് ചെയ്തു മിനുക്കാൻ സാധിക്കും എന്ന് പറഞ്ഞു കഴിഞ്ഞാൽ വിശ്വസിക്കുമോ…! ഇല്ലാലെ. എന്നാൽ വിശ്വസിച്ചേ മതിയാകു. തേയില പൊടി കൊണ്ട് വീട് പോളിഷ് ചെയ്യാനുള്ള അടിപൊളി മാർഗം ഇതിലൂടെ കാണാം.
ചായ പൊടി എന്നത് വളരെ അധികം ഉപകാരങ്ങൾ ഉള്ള സാധനം തന്നെ ആണ്. ഇത് നമ്മുടെ ശരീരത്തിൽ എത്തിയാൽ ഉണ്ടാക്കുന്ന ഉന്മേഷം വേറെ തന്നെ ആണ്. അത് മാത്രമല്ല ഇതിൽ പഞ്ചസാരയും ചേർത്ത് കൊണ്ട് നമ്മുടെ കഴുത്തിടയിൽ ചെളിയുള്ള ഭാഗത്തു റബ് ചെയ്യുകയാണ് എങ്കിൽ അവിടെ ഉളള ചെളികൾ ഒക്കെ പോരുന്നത് കാണാം. അതുപോലെ വളരെ അധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ചായ പൊടി ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ വീട്ടിലെ പല സാധനങ്ങളൂം പോളിഷ് ചെയ്യുന്നത് എങ്ങിനെയെന്ന് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.