തേനിന്റെ ഗുണങ്ങൾ അറിയാതെ പോവരുത്

നമ്മുടെ വീട്ടിൽഉള്ള ഒരു വസ്തു ആണ് തേൻ അതികം ആരും ശ്രെദ്ധിക്കാത്ത ഒന്ന് തന്നെ ആണ് , എന്നാൽ തേനിന്റെ ഉപയോഗവും ഗുണങ്ങളും കെട്ടുകഴിഞ്ഞാൽ നമ്മൾ അതിനെ വെറുതെ വിടില്ല , തേൻ നമ്മുടെ ശരീരത്തിന് വളരെ അതികം ഗുണം ചെയ്യുന്ന ഒരു ഔഷധ ഗുണം ഉള്ള ഒരു വസ്തു ആണ് , അതുപോലെ തന്ന ആയുർവേദ മരുന്നുകളിലും തേൻ വളരെ അതികം പ്രധാനിയും ഉണ്ട് , നമ്മുടെ ഭക്ഷണത്തിലും തേൻ ഉപയോഗിക്കുന്നത് വളരെ അതികം നല്ലതാണു ,

 

 

അതുപോലെ തന്നെ നമ്മുടെ ശരീര സൗന്ദര്യ വർധനക്ക് തേൻ വളരെ നല്ലതാണു , നമ്മുടെ മുഖത്തു ഈ തേൻ തേക്കുകയാണെങ്കിൽ മുഖത്തിന്റെ നിറം വർധിക്കുകയും കറുത്ത പാടുകൾ ഇല്ലാതെ ആവുകയും ചെയ്യും , വരണ്ടു ഉണങ്ങിയ ചർമം വളരെ സോഫ്റ്റ് ആവുകയും ചെയ്യും , അതുപോലെ തേനും മഞ്ഞളും കൂടി ചേർത്ത ഒരു ഫേസ് പാക്ക് ഉണ്ടാകുന്നത് വളരെ നല്ല ഒന്ന് തന്നെയാണ് , മുഖക്കുരു , മുഖത്തെ കറുത്ത പാടുകൾ , എനിക പൂർണമായി നീക്കം ചെയ്യും , പലതരത്തിൽ ഉള്ള ഗുണങ്ങൾ ആണ് തേൻ നമ്മള്ക്ക് തരുന്നത്‌ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *