തേനീച്ചകൂടിൽ നിന്നും തേൻ എടുക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്..!(വീഡിയോ)

തേൻ എന്നത് എല്ലാവര്ക്കും വളരെയധികം ഇഷ്ടമുള്ള ഒന്നാണ്. ചെറിയ കുട്ടികൾ ഉൾപ്പടെ പ്രായമായവർക്ക് വരെ വളരെയധികം ഇഷ്ടമുള്ള ഒന്നാണ് തേൻ. വളരെയധികം ഔഷധ ഗുണങ്ങളും പലതരത്തിലുള്ള അസുഖങ്ങൾക്കുമുള്ള പ്രതിവിധിയാണ് തേൻ. നമുക്ക് എവിടെയെങ്കിലും പൊള്ളലോ മറ്റോ ഏറ്റാൽ അവിടെ തേൻ പുരട്ടുന്നത് അൽപ്പശ്വാസത്തിന് സഹായകരമാണ് എന്ന് കേട്ടിട്ടുണ്ട്.

മാത്രമല്ല ഇത് നമ്മുടെ ശരീരത്തിന്റെ അകത്തും പുറത്തുമായി എല്ലാം വളരെയധികം ഗുണകരമായി പ്രവൃത്തിക്കുന്ന വളരെയേറെ ഔഷധമൂല്യം ഉള്ള ഒന്നാണ്. എന്നാൽ ഈ തേൻ കാറ്റിൽ നിന്നും എത്ര ബുദ്ധിമുട്ടിയാണ് ശേഖരിക്കുന്നത് എന്ന് ആർക്കും അറിയില്ല. ഭീമാകാരമായ കൂട്ടിൽ നിന്നും വളരെ അപകടം പിടിച്ച കാട്ടുതേനിച്ചയുടെ കുത്തേറ്റാൽ മരണം വരെ സംഭവിച്ചേക്കാവുന്നതാണെങ്കിലും ഒരാൾ വളരെ സാഹസികമായി തേൻ ശേഖരിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

https://youtu.be/yqZ7shcp6Hs?list=WL

 

Honey is a favourite of all. Honey is a favourite among the elderly, including young children. Honey is a cure for many medicinal properties and many other ailments. We’ve heard that if we get burned or something, applying honey there is a little breath.

It is also a very beneficial drug value that works great lying in side and outside our body. But no one knows how hard this honey is collected from the wind. In this video you can see a man collecting honey very daringly, even if it can be caused by a very dangerous wild bee stab in the giant cage. Watch the video.