യജമാനൻ നിസ്‌ക്കരിക്കുന്ന സമയത്ത് ഈ കുതിരയും ഒപ്പംകൂടും….! (വീഡിയോ)

മനുഷ്യൻ നിസ്കരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ആ മനുഷ്യനോടൊപ്പം നിക്സ്കാര സമയത് ഒരു കുതിരയും നിസ്കരിക്കുന്ന അപൂർവ കാഴ്ച നിങ്ങൾ കണ്ടിട്ടുണ്ടോ. ഈ ലോകത്തെ ഒരു വിധം മൃഗങ്ങളും മറ്റു ജീവികളെല്ലാം മനുഷ്യനും ആയി ഇണങ്ങി ജീവിക്കുന്നവയാണ്. ഉദാഹരണത്തിന് നായ, പൂച്ച, ആട്, കുതിര, എന്തിനു പറയുന്നു കരയിലെ ഏറ്റവും വലിയ ജീവി എന്ന് വിശേഷിപ്പിക്കുന്ന ആന പോലും മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്ന ഒരു മൃഗമാണ്. അതിൽ മനുഷ്യനോളം സ്നേഹവും മനുഷ്യൻ പറയുന്നപോലെ ചെയ്യുന്നതുമായ ഒരു മൃഗമാണ് ഉള്ളത് അത് നായ ആണ് എന്ന് നമുക്ക് പറയാൻ സാധിക്കും.

എന്നാൽ ഇവിടെ നായെ പോലെത്തന്നെ യജമാനൻ പറയുന്ന പ്രവർത്തികളും എല്ലാം ചെയ്യന്നത് ഒരു നായ അല്ല. അത് എല്ലാവരെയും അതിശയിപ്പിക്കും വിധം ഒരു കുതിരയാണ്. മനുഷ്യനേക്കാൾ കാർമിതയും ബുദ്ധിയുമെല്ലാം കൂടിയ ജീവി മൃഗങ്ങൾ ആണെന്ന് നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ട്. അത് ഇത്രത്തോളം ശരിയാണ് എന്ന് ഈ കാഴ്ചകൾ കണ്ടപ്പോൾ ആണ് മനസിലായത്. മുന്നേ സൂചിപ്പിച്ചതുപോലെ യജമാനൻ നിസ്കരിക്കുന്ന നിക്സ്കാര സമയത് ഒരു കുതിരയും നിസ്കരിക്കുന്ന അപൂർവ കാഴ്ച കാണാം ഈ വീഡിയോയിലൂടെ നിങ്ങൾക്ക്. അതുപോലെ മൃഗങ്ങളുടെ പ്രവർത്തികൾ കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.