കാൽ നഷ്ടപെട്ട കുതിരക്ക് കാൽ വച്ച് കൊടുക്കാൻ ഇദ്ദേഹം കാണിച്ച മനസ്സ് ആരും കാണാതെ പോകല്ലേ..

നമ്മൾ മനുഷ്യർക്ക് ഈ ഭൂമിയിൽ ഉള്ള പോലെ തന്നെ മൃഗങ്ങൾക്കും അവകാശങ്ങൾ ഉണ്ട്. എന്നാൽ പലപ്പോഴും മൃഗങ്ങളെ ഉപദ്രവിക്കാനും , അപകടയുമെടുത്താനും ശ്രമിക്കുന്നവരാണ് കൂടുതലും ഉള്ളത്. കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിൽ മൃഗങ്ങളെ ആക്രമിച്ച നിരവധി ആളുകളെ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടു. അവരെ ചീത്തവിളിക്കുകയും ചെയ്തു. എന്നാൽ അതെ സമയം മൃഗങ്ങളെ സംരക്ഷിക്കുന്ന ആളുകളും നമ്മുക്ക് ചുറ്റും ഉണ്ട്.

ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ജീവികളെ ഏറ്റെടുത്ത് സംരക്ഷിക്കാനും, സുസ്രൂസുഖിക്കാനും ഇവർ കാണിക്കുന്ന മനസ്സ് ആരും കാണാതെ പോകല്ലേ.. കാൽ നഷ്ടപെട്ട കുതിരക്കും, ആനക്കും കാൽ വച്ച് കൊടുത്തിരിക്കുന്നത് കണ്ടോ.. വീഡിയോ

English Summary:- Animals have the same rights as we humans have on this earth. But most of the time, there are people who try to harm and take risks to animals. In the last few days, we have seen many people on social media who have attacked animals. And abused them. But at the same time there are people around us who protect animals.

Don’t let anyone lose sight of their willingness to take care of and protect the creatures facing health difficulties. You see that a horse and an elephant who have lost their legs have been given their feet?

Leave a Reply

Your email address will not be published.