ഇവിടുന്ന് എങ്ങനെ വിശ്വസിച്ചു ഭക്ഷണം കഴിക്കും…? രാത്രി ആയി കഴിഞ്ഞാൽ വീട്ടിൽ ആരായാലും ഹോട്ടലുകളിൽ ആയാലും ഏതൊരു ഭക്ഷണം വയ്ക്കുന്ന ഇടങ്ങളിൽ ആയാൽ പോലും എലികൾ വന്നു പെരുകുന്ന ഒരു അവസ്ഥ ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു കാഴ്ച തന്നെ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. അതും ഒരു ഹോട്ടലാണോ ബേക്കറി ആണോ എന്നൊന്നും അറിയില്ല. അതിന്റെ ഏതെങ്കിലും അടുക്കള ആണ് എന്നത് മാത്രം തിരിച്ചറിയാൻ ആയി സാധിക്കുന്നുണ്ട്. ഇവിടെ നിന്ന് ഒക്കെ എങ്ങിനെ ആണ് വിശ്വസിച്ചു ഭക്ഷണം കഴിക്കുക എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്.
അതും ഭക്ഷണ പദാർത്ഥങ്ങൾ ഒന്നും അടച്ചു വച്ചിട്ടില്ല. ബൻ പോലുള്ള ഭക്ഷണ സാധനങ്ങളിൽ ഒക്കെ നിറച്ചും എലികൾ ആയരി ഇരിക്കുകയും അതുപോലെ അതൊക്കെ പാതി കടിച്ചു വയ്ക്കുകയും ആണ് ചെയ്യുന്നത്. എലികൾ വളരെ അധികം അപകടകാരികൾ ആണ്. എലിപ്പനി പ്ളേഗ് പോലുള്ള മാരക രോഗങ്ങൾ പറത്താൻ അത്രയും ശേഷിയുള്ളവയാണ് ഇത്തരത്തിൽ എലികൾ എന്നത്. അത് കൊണ്ട് താനെന്ന ഇത്തരത്തിൽ ഒരു ഹോട്ടലിൽ നിന്നും നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ എന്താവും എന്നത് പറയേണ്ട കാര്യം ഇല്ലാലോ. അതിന്റെ കാഴ്ചകൾക്ക് വീഡിയോ കണ്ടു നോക്കൂ.