ഈ മാജിക് പേസ്റ്റ് ഗ്യാസ് ബർണറും പുതിയതുപോലെ ആക്കും…! ഇന്നത്തെ കാലത്തു മിക്ക്യ ആളുകളുടെയും വീടുകളിൽ ഉള്ള ഒരു സാധനം തന്നെ ആണ് ഗ്യാസ് സ്റ്റവ്. അത് കൊണ്ട് തന്നെ ഗ്യാസ് സ്റ്റവ് ഉപയോഗിച്ച് കൊണ്ട് എന്ത് സാധനം ഉണ്ടാക്കി കഴിഞ്ഞാലും കുറച്ചു കഴിയുമ്പോഴേക്കും അതിന്റെ ബർണർ കരിഞ്ഞു പോകുന്നതിനും കളർ മാറുന്നതിനും ഒക്കെ കാരണം ആകുന്നുണ്ട്. നമ്മൾ പാൽ തിളപ്പികുമ്പോൾ ഒക്കെ ചിലപ്പോൾ പാൽ തിളച്ചു പതഞ്ഞു കൊണ്ട് ബർണറിനു മുകളിൽ വീഴുകയും അത് ഒരു കറ പോലെ ആയി നിൽക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.
അതിന്റെ കറ കളയുന്നതിനു വേണ്ടി നമ്മൾ എത്ര ഉറച്ചു കഴുകിയാലും അത് വൃത്തിയാകാറില്ല ന്നത് താനെ ആണ് വാസ്തവം. മാത്രമല്ല ഇത് കുറച്ചു കഴിഞ്ഞു തുരുമ്പ് പിടിച്ചു കളയേണ്ട അവസ്ഥയും പണം കൊടുത്തു കൊണ്ട് വേറെ ബര്ണരും വാങ്ങി വയ്‌ക്കേണ്ട ഒരു അവസ്ഥ കൂടി വരുന്നുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളക്ക് ഇത്തരത്തിൽ ബര്ണറില്ന്റെ മുകളിൽ പറ്റി പിടിച്ചു നിൽക്കുന്ന ഏതൊരു തരത്തിൽ ഉള്ള പോകാത്ത കരയും എളുപ്പത്തിൽ മാറ്റി എടുക്കുന്നതിനു ഉള്ള അടിപൊളി വഴി ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.
https://youtu.be/MauCLtGcHgw+