ഈച്ച ശല്യം ഇനി വീടുകളിൽ ഉണ്ടാവില്ല. ഇത് ചെയ്താൽ മതി….! കൊതുകിനേക്കാൾ ഒക്കെ വളരെ ഏറെ ശല്യം ആയി തോന്നിയ ഒരു സാധനം എന്ന് പറയുന്നത് ഈച്ച ആയിരിക്കും. കാരണം കൊതുകിനെ എളുപ്പത്തിൽ കൊല്ലുന്നപോലെ നമുക്ക് ഈച്ചകളെ കൊല്ലാൻ അത്ര എളുപ്പം അല്ല. നമ്മുടെ വീടിന്റെ പല ഭാഗങ്ങളിൽ ആയി അത് അടുക്കളയിലോ അല്ലെങ്കിൽ പല തരത്തിൽ ഉള്ള ആഹാര സാധങ്ങൾക്ക് അരികിൽ ഒക്കെ ആയിട്ടാണ് കൂടുതൽ ആയും കാണാറുള്ളത്. പ്രിത്യേകിച്ചു നല്ല മണം ഉള്ള പഴുത്ത ചക്കയോ മാങ്ങയോ ഒക്കെ കഴിച്ചു കഴിഞ്ഞാൽ പിന്നെ ഈച്ചകളെ കൊണ്ട് വീട് മൊത്തം നിറയുന്ന ഒരു സ്ഥിതി വരാറുണ്ട്.
അതുകൊണ്ടുതന്നെ ഇവ വളരെ അധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല ഇവ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ വന്നിരുന്നു കോളറ പോലുള്ള രോഗങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത്തരത്തിൽ ഉള്ള ഈച്ചകളുടെ ശല്യം ഒഴിവാക്കാൻ വേണ്ടി പലതരത്തിലുള്ള വഴികളും നമ്മൾ നോക്കാറുണ്ട്. അതിൽ ഒന്നാണ് ഈച്ച പോകാൻ ഉള്ള പല തരാം സ്പ്രേകൾ. അതെല്ലാം അടിച്ചു കഴിഞ്ഞു നമ്മുടെ മൂക്കിലോ കണ്ണിലോ ഒക്കെ ആയാൽ അത് വേറെ കേടുകൾ ഉണ്ടാക്കും. അതുകൊണ്ട് തന്നെ വളരെ നാച്ചുറലാ ആയ രീതിയിൽ ഈച്ചകളെ തുരത്താനുള്ള അടിപൊളി മാർഗം ഈ വീഡിയോ വഴി കാണാം.