കൊതുക്, പേടിച്ചു ഓടും വീട്ടിൽ നിന്ന്. ഈ തുണി കൊണ്ട് ഇങ്ങനെ ചെയ്താൽ..! കൊതുകിനെ അകറ്റാൻ ആയ പലരും ഉപയോഗിക്കുന്ന ഒരു മാർഗം എന്ന് പറയുന്നത് കൊതുകു തിരി വീട്ടിൽ കത്തിച്ചു വയ്ക്കുകയും അതുപോലെ തന്നെ മോസ്ക്വിറ്റോ വപൗരുകൾ ഒക്കെ വാങ്ങി വയ്ക്കുകയും ഒക്കെ ആണ് ചെയ്യാറുള്ളത്. എല്ലാ കാലത്തും ഏറ്റവും കൂടുതൽ ഭയക്കേണ്ട ഒന്നാണ് കൊതുക്. ഇന്നീ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് കൊതുകു പരത്തുന്ന രോഗം മൂലമാണ്. ഇന്ന് ഉണ്ടായ കൊറോണ എന്ന മഹാമാരി പോലെത്തന്നെ അന്ന് ഡെങ്കി പനി മൂലം ഒരുപാട് ആളുകൾ മരണപ്പെട്ടിരുന്നു.
ഇന്ന് ഡെങ്കിപ്പനി ബാധിക്കുന്നവരുടെ അളവിൽ കൂടുതലാണെങ്കിൽ അതിനുള്ള വാക്സിൻ എല്ലാം നിലവിലുള്ളതുകൊണ്ട് പണ്ടത്തെ അത്ര മരണ നിരക്ക് ഈ ഡെങ്കി പനി മൂലം ഉണ്ടാകുന്നില്ല എന്നത് തന്നെ ആണ് വാസ്തവം. ഇത് പരിഹരിക്കാനായി പലരും കൊതുകു തിരി വാങ്ങി കത്തിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നത് കൊതുകിന്റെ ജീവന് മാത്രം അല്ല. മനുഷ്യനും വളരെയധികം വളരെയധികം ദോഷം ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ ഇനി അത്തരത്തിൽ ഉള്ള സാധങ്ങൾ വാങ്ങാതെ തന്നെ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് കൊതുകിനെ തുരത്താനുള്ള വഴി ഈ വീഡിയോ വഴി കാണാം.