പവിഴം പോലെ തിളക്കം ലഭിക്കാൻ പല്ല് ഒരു മാസം ഇങ്ങനെ തേക്കൂ….! ഒരു വ്യക്തിയെ അവരുടെ വ്യക്തിത്വത്തിൽ പൂർണമാകുന്നത് അവരുടെ ചിരി തന്നെ ആണ് എന്ന് പറയാം. അങ്ങനെ പല്ലു കാണിച്ചു ചിരിക്കുമ്പോൾ പല്ലു തൂവെള്ള നിറം അല്ല മറിച് അതിൽ മൊത്തം അഴുക്കും കറുപ്പ് കളറും ഒക്കെ ആണ് എങ്കിൽ പിന്നെ അതു വരെ ഉണ്ടായിരുന്ന ആ വ്യക്തിത്വം അവിടെ നഷ്ടമാകുന്നതിനു കാരണം ആയേക്കാം. അതുകൊണ്ട് തന്നെ പല്ലു വൃത്തിയാക്കാൻ എല്ലാ ആളുകളും ശ്രമിക്കാറുണ്ട്. ഇന്ന് വിപണിയിൽ ഇറങ്ങുന്ന ഓരോ ബ്രാൻഡിലുള്ള ടൂത് പേസ്റ്റുകളുടെയും പരസ്യം കണ്ടാൽ അതിൽ എല്ലാം കാണിക്കുന്നത്
അവരുടെ ടൂത് പേസ്റ്റ് ഉപയോഗിച്ച് കഴിഞ്ഞാൽ പല്ല് വളരെ അതികം വൃത്തി ആയി തൂവെള്ള പോലെ വെളുത്തിരിക്കും എന്നാണ്. എന്നാൽ അതൊക്കെ തേച്ചവർ ആയിരിക്കും ഇന്ന് ഈ അവസ്ഥയിൽ പല്ലിൽ കറുത്ത നിറം പോകാതെ ഇരിക്കുന്നത്. എന്നിരുന്നാലും അതൊക്കെ എത്ര മാറ്റി മാറ്റി ഉപയോഗിച്ചിട്ട് പോലും പല്ലിലെ കറയും മാറ്റി എടുക്കാൻ കഴിഞ്ഞു കാണില്ല. എന്നാൽ വളരെ എളുപ്പപത്തിൽ തന്നെ നിങ്ങളുടെ പാലിലെ എല്ലാ തരത്തിൽ ഉള്ള കറയും നീക്കം ചെയ്യുന്നതിനുള്ള അടിപൊളി മാർഗം ഈ വീഡിയോ വഴി കാണാം.