സൈക്കിളിനെ ഇലട്രിക് ബൈക്ക് ആക്കിമാറ്റിയത് എങ്ങനെയെന്നു കണ്ടോ…! വളരെ അതികം പവർ കൂടിയ ഒരു മോട്ടോർ ഉപയോഗിച്ച് കൊണ്ട് ഒരു യുവാവ് അവന്റെ സ്വന്തം സൈക്കിളിനെ ഒരു ഇലട്രിക് സ്കൂട്ടർ ആക്കി മാറ്റിയിരിക്കുക ആണ് ഇവിടെ. അത് മാത്രമല്ല വളരെ അധികം വിജയകരമായി ആ ഇലട്രിക് സ്ക്കൂട്ടർ വഴിയിലൂടെ ഓടിച്ചു കൊണ്ട് പോവുകയും ചെയ്തു. ഒരുപാട് അതികം ആളുകൾ ആണ് ആ ഒരു സംഭവം കണ്ടു ആ യുവാവിനെ പ്രശംസിക്കാൻ എത്തിയത്.
മാത്രമല്ല അവിടെ ഉണ്ടായിരുന്ന പലരും അത് കണ്ടു വളരെ അതികം അത്ഭുത ത്തോടെ ആണ് നോക്കി കാണുന്നത്. അത്തരത്തിൽ ആ സൈകിൽ രൂപ മാറ്റം വരുത്തി ഇലട്രിക് സ്കൂട്ടർ ആക്കി മാറ്റിയതിന്റെ കഷ്ചകളും നമ്മുക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. എഴുപതി ഏഴു ന്റെ മൊട്ടോറും മറ്റു സാമഗ്രികളും വച്ചായിരുന്നു അത്തരത്തിൽ ഈ സൈക്കിൾ ഒരു ഇലട്രിക് സ്കൂട്ടർ ആക്കി മാറ്റിയത്. ഇത് കണ്ടു കഴിഞ്ഞാൽ ഉറപ്പായും നിങ്ങൾക്കും ഇതുപോലെ ഒരു സൈക്കിളിനെ രൂപ മാറ്റം വരുത്തി ഒരു ഇലട്രിക് സ്കൂട്ടർ ആക്കി മാറ്റാവുന്നതാണ്. അതിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ട് നോക്കൂ.