കുഴിനഖം മാറാൻ അടിപൊളി ട്രിക്ക്….! കൈയിന്റെയോ കാലിന്റെയോ ഒക്കെ വിരലുകളിലെ നഖങ്ങൾക്ക് ഇടയിൽ ഇത്തരത്തിൽ കുഴിനഖം അഥവാ നെയിൽ ഫങ്കസ് വന്നു കഴിഞ്ഞാൽ വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ഇത് സാധാരണയായി കയ്യിന്റെയോ കാലിന്റെയോ വിരലുകളില്‍ നഖങ്ങൾക്ക് ഇടയിലാണ് വരുന്നത്. ഇത് വന്നവർക്ക് കൃത്യമായിട്ട് അറിയാം ഇത് വന്നു കഴിഞ്ഞാൽ എത്രത്തോളം വേദന അനുഭവിക്കേണ്ടതായി വരുന്നുണ്ട് എന്ന്. ഇത് ഇങ്ങനെ വിരലുകളിൽ ഉണ്ടാകുന്നതുമൂലം വിരലുകൾ വേദന മൂലം നല്ല രീതിയിൽ ഒന്ന്അമർത്തിവയ്ക്കാൻ പോലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.
അത് മാത്രം അല്ല ഇത്തരത്തിൽ കുഴിനാഗം ഉണ്ടാകുന്ന കാലിന്റെ വിരലുകളിലെ നഖത്തിന്റെ ഇടയിൽനിന്നും ഒക്കെ വരുന്ന ചോരയും ചെലവുമൊക്കെ നമ്മളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങുന്ന പല തരത്തിൽ ഉള്ള കുഴി നഖം മാറാൻ ഉള്ള മരുന്നുകൾ ഒക്കെ വാങ്ങി ഉപയോഗിക്കാറുണ്ടെകിലും അത് അതികം എഫക്റ്റീവ് ആയി തോന്നിയിട്ടുണ്ടാവില്ല. എന്നാൽ ഇനി ഇങ്ങനെ ബുദ്ധിമുട്ടും വേദനയും സഹിച്ചു നിങ്ങൾ കുഴി നഖം കൊണ്ട് നടക്കേണ്ടതില്ല. കുഴിനഖം എളുപ്പത്തിൽ മാറ്റി എടുക്കാൻ ഉള്ള അടിപൊളി ട്രിക്ക് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.