ഡിലീറ്റ് ആയ എല്ലാ ഫോട്ടോസും തിരിച്ചെടുക്കാം

മൊബൈൽ ഫോണിലെ അനാവശ്യ ഫോട്ടോകൾ ഡിലീറ്റ് ചെയ്യുന്നതിനിടെ ആവശ്യമായ ഫോട്ടോസ് എല്ലാം ഡിലീറ്റ് ആകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. പലപ്പോഴും നമ്മൾ അറിയാതെ മാർക്ക് ഡിലീറ്റ് ചെയ്യുന്നതിലൂടെയാണ് ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഉണ്ടാകുന്നത്.ഡിലീറ്റ് ആയ ഫോട്ടോസ് എല്ലാം തിരിച്ചെടുക്കാൻ കഴിയാതെ പലരും വിഷമിച്ച ഇരിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ അത്തരക്കാർക്കായി ഇതാ ഒരു കിടിലൻ ആപ്പ്. ഡിലീറ്റ് ആയ എല്ലാ ഫോട്ടോസും എളുപ്പം തിരിച്ചെടുക്കാൻ സാധിക്കും. എങ്ങിനെയാണ് തിരിച്ചെടുക്കുന്നതെന്ന് അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..

അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. Download

There is a situation where all necessary photos are deleted while deleting unnecessary photos on mobile phones. Often these incidents occur by deleting marks without our knowledge. We have seen many people struggling to take back all the deleted photos.

But here’s a cool app for such people. All deleted photos can be easily retrieved. Watch the video below to see how you’re taking it back.

Leave a Reply

Your email address will not be published.