സെക്കൻഡുകൾ കൊണ്ട് തന്നെ തടസം നീങ്ങും

മിക്ക ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് മലബന്ധം പ്രശ്നം. ഇത് മൂലം മനസിന്റെ സ്വസ്ഥത നഷ്ടപെടുകയും ചെയ്യും. ഇത് മൂലം രാവിലെ എണീറ്റ് കഴിഞ്ഞാൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുണ്ട്. ഇത്തരത്തിൽ മലബന്ധ പ്രശ്നം അനുഭവിക്കുന്നവർക്ക് അത് പുറത്ത് പറയാനും മടിയായിരിക്കും.

സാധാരണയായി ഇത്തരം പ്രശ്നം അനുഭവിക്കുന്നവർ ഇതിന് പരിഹാരം കാണാനായി പാളയൻ കോടൻ പഴം കഴിക്കുകയോ, അല്ലെങ്കിൽ താറാവുമുട്ട കഴിക്കുകയോ ഒക്കെ ആണ് പതിവ്. എന്നാൽ ഇത് എല്ലാവരിലും ഫലം കണ്ടു എന്ന് വരില്ല. ഇതിന് അത്ര നിസ്സാരമായി കാണാനും പറ്റില്ല. ഇങ്ങനെ തുടർച്ചയായി ഉണ്ടാകുന്നത് മൂലം മൂലക്കുരു പോലുള്ള അസുഖങ്ങളിലേക്ക് പോകാൻ ഇത് ഇട വരുത്താനും സാധ്യതയുണ്ട്.

എന്നാൽ ഇതിനൊരു പരിഹാരമാർഗ്ഗവും ആയിട്ടാണ് ഇനി ഞങ്ങൾ വന്നിരിക്കുന്നത്. അതിനായി വെറും വയറ്റിൽ ആണ് ഇത് കഴിക്കേണ്ടത്. ഒരു പാത്രത്തിൽ അല്പം തൈരും അതിലേക്ക് അല്പം കുരുമുളകു പൊടിയും ഒരു കഷണം ചെറുനാരങ്ങാനീരും ഒഴിച്ച് നന്നായി മിക്സ് ചെയ്ത് കഴിക്കുക. കഴിക്കാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിലും ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്. അതിനുശേഷം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക. ചെയ്ത് നോക്കൂ ഫലം തീർച്ചയാണ്. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ…