ഒരു വർഷംവരെ മല്ലിയില കേടേ ആവില്ല….!

ഒരു വർഷംവരെ മല്ലിയില കേടേ ആവില്ല….! മല്ലിയില എന്നത് വളരെ അതികം ഉപകാരപ്രദമായ ഒരു സാധനം തന്നെ ആണ്. സാംബാർ ആയാലും, ഇറച്ചിക്കറി ആയാലും, നെയ്‌ച്ചോർ, ബിരിയാണി എന്നിവ ഉണ്ടാകുമ്പോൾ ഒക്കെ ആയാൽ പോലും അതിൽ മല്ലിയില ഇട്ടു കഴിഞ്ഞാൽ പ്രിത്യേക ഒരു രുചിയും മണവും തന്നെ ആണ് ഉണ്ടാകുക. അത് കൊണ്ട് തന്നെ അത്തരത്തിൽ ഉള്ള ആവശ്യങ്ങൾക്ക് ഒക്കെ മല്ലിയില കൂടുതൽ ആയും വീടുകളിൽ വാങ്ങാറുണ്ട്. എന്നാൽ ഇത് വാങ്ങി കഴിഞ്ഞു കുറച്ചു കഴിയുമ്പോഴേക്കും അത് വടിപോകുന്നുണ്ട്. ഫ്രിഡ്ജിൽ വച്ചാൽ കൂടെ ചിലപ്പോൾ അത് രണ്ടോ നാലോ ദിവസത്തിൽ കൂടുതൽ ഇരിക്കുക ഇല്ല.

എന്നാൽ ഇത് വീട്ടിൽ ഉണ്ടാക്കാമെന്ന് വച്ചാലോ എത്രയൊക്കെ വിചാരിച്ചാലും നമ്മൾ വച്ചതിലും കൂടുതലായി മല്ലിയില ഉണ്ടാക്കാൻ സാധിക്കില്ല എന്നത് തന്നെ ആണ് വാസ്തവം. അത് കൊണ്ട് തന്നെ ഇത്തരത്തിൽ നമ്മൾ കടയിൽ നിന്നും വാങ്ങി കൊണ്ട് വരുന്ന മാലിയിലെ ഫ്രഷ് ആയി അതേപോലെ തന്നെ മാസങ്ങളോളം ഒക്കെ കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള അടിപൊളി മാര്ഗം നിങ്ങളക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുന്നതാണ്. അത് എങ്ങിനെ ആണ് എന്നറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *