ഉലുവ ഇങ്ങനെ മുളപ്പിച്ച് വച്ച എണ്ണ തേച്ചാല്‍ മുടി 3 മടങ്ങ്‌ നീളത്തില്‍ വളരും

മുടിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് നമ്മൾ. ചിലർക്ക് മുടികൊഴിച്ചിൽ ആകാം ചിലർക്ക് പെട്ടെന്ന് നര വരുന്നതാകാം മറ്റു ചിലർക്ക് മുടിയുടെ ഉള്ളു കുറയുന്നതാണ്. ഇത്തരം പ്രശ്നങ്ങൾ കാണുമ്പോൾ ഉടൻ പരിഹാര, നോക്കുന്നവർ ആണ് നമ്മൾ . എന്നാൽ നമ്മൾ പലതും പരസ്യങ്ങളിൽ ഇത്തരം സാധനങ്ങൾക്ക് വാങ്ങുകയും ചെയ്യും .
ഈ വിഷാംശങ്ങൾ മുടിയെ മാത്രമല്ല മുടിയുമായി ബന്ധപ്പെട്ട വരുന്ന തലയോട്ടിയെയും ബാധിക്കുന്നു. തലയോട്ടിയെ ബാധിച്ചാൽ തുടർന്ന് തലച്ചോറിനെയും ബാധിക്കും. അതുകൊണ്ട് മുടിയുമായുള്ള ചികിത്സ വളരെ ശ്രദ്ധിച്ചു വേണം. പാരമ്പര്യമായി അകാലനര സംഭവിക്കാം. നമ്മുടെ ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ മുടിയെയും ബാധിച്ചിട്ടുണ്ടാകാം. മുടി നീണ്ടു വളരാനും. മുടി കൊഴിച്ചിൽ തടയാനും ഒരു എളുപ്പ മാർഗം ആണ് ഇവിടെ പറയുന്നത്. ഈ മാർഗത്തിൽ നിങ്ങളുടെ മുടിക്ക് ഒരു രീതിയിലുമുള്ള പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വരുകയില്ല. വീട്ടിൽ വെച്ച് തന്നെ എളുപ്പത്തിൽ തയ്യാറാക്കാം.

Leave a Reply

Your email address will not be published. Required fields are marked *