ഒരു ചെമ്പ് നൂഡിൽസുണ്ടാക്കി തിന്നപ്പോൾ…!

ഒരു ചെമ്പ് നൂഡിൽസുണ്ടാക്കി തിന്നപ്പോൾ…! മടിയന്മാരായ ആളുകളുടെ ഭക്ഷണം എന്നാണ് പലപ്പോഴും ന്യൂഡിൽസ് നെ അറിയ പെടാറുള്ളത്. കാരണം മറ്റൊന്നും അല്ല മറ്റുള്ള ഏതൊരു ഭക്ഷണം ഉണ്ടാക്കുമ്പോഴും ഒരുപാട് അതികം സമയവും അതുപോലെ തന്നെ ഒരുപാട് പ്രയത്നവും വേണ്ടിയാ ഒന്ന് തന്നെ ആണ്. അത്തരം ഒരു കാരണം കൊണ്ട് വളരെ എളുപ്പത്തിൽ പാകം ചെയ്തെടുക്കാം സാധിക്കുന്ന ഒന്ന് ആയതുകൊണ്ട് തന്നെ പലരും ന്യൂഡിൽ വാങ്ങി എളുപ്പം വിശപ്പ് മറ്റാരുണ്ട്. എന്നാൽ നമ്മൾ പലപ്പോഴും രണ്ടോ നാലോ ആളുകൾക്ക് കഴിക്കാൻ ഉള്ള അളവിൽ മാത്രമേ ന്യൂഡിൽസ് ഉണ്ടാകാറുള്ളൂ. എന്നാൽ ഇവിടെ ഒരു ചെമ്പ് നിറച്ചും ന്യൂഡിൽസ് ഉണ്ടാക്കി കഴിച്ചപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക്ക് കാണുവാൻ സാധിക്കും.

നമ്മൾ കാണാത്ത രീതിയിൽ ഉള്ള പരമ്പരാഗതമായ രീതികൾ അവലംബിച്ചായിരുന്നു ഇവരുടെ ന്യൂഡിൽസ് പ്രിപ്പറേഷൻ. പ്രകൃതിയുമായി ഇണങ്ങി ചേർന്ന് പുറത്തു തന്നെ തീകൂട്ടി അടുപ്പു വച്ച് വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ചുകൊണ്ട് അതിൽ ആവശ്യം വേണ്ട സാധനങ്ങൾ ഇട്ടുകൊണ്ട്. അത് കാണുമ്പോൾ തന്നെ വളരെ അധികം കൗതുകം ഉള്ള കാഴ്ച തന്നെ ആയിരുന്നു. ആ രസകരമായ പാചക കാഴ്ചകൾ ഈ വീഡിയോ വഴി നിങ്ങളക്ക് കാണാം.