അപ്രതീക്ഷിതമായി ഒരു മനുഷ്യന്റെ തല വലുതായി വരുന്ന പ്രതിഭാസം നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. എത്ര ഭയാനകം ആയിരിക്കും അല്ലെ ആ അവസ്ഥ. അതെ അത്പോലെ ബായാനകമായ അവസ്ഥയിലൂടെ അതായത് ഒരു മനുഷ്യന്റെ തല മറ്റുള്ള മനുഷ്യരേക്കാൾ ഇരട്ടിയിലേറെ വലുതായിക്കൊണ്ടിരിക്കുന്ന ഒരു അപ്പൂർവ പ്രതിഭാസം ആണ് ഇവിടെ സംഭവിച്ചിരിക്കുന്നത് .നമ്മുടെ ഈ ജന്തുലോകത്ത്ത് വലിയതും ചെറിയതുമായ ഒട്ടേറെ ജീവികൾ ഉണ്ട്. അതിൽ മിക്ക്യത്തും നമ്മുടെ ചുറ്റുപാടിൽ കാണാൻ സാധിക്കുന്നവയാണ്. മാത്രമല്ല ഇവയൊക്കെ ഭൂമിയിലെ ആവാസ വ്യവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും എല്ലാം അനുയോജ്യമായ ശരീരപ്രകൃതമുള്ളവയാണ്. അവയ്ക്ക് ജീവൻ മുന്നോട്ട് കൊണ്ടുപോകാൻ ഉള്ളതെല്ലാം ഈ ഭൂമിയിൽത്തന്നെ സമൃദ്ധമായി ലഭിക്കുന്നുമുണ്ട്.
ഇങ്ങനെ തല വലുതായി വരുമ്പോൾ അവർക്കുണ്ടാകുന്ന പ്രയാസങ്ങൾ ഒന്ന് ഊഹിച്ചു നോക്കാവുന്നതേ ഉള്ളു. ഒരു ഡ്രസ്സ് തലയിലൂടെ ഇടാൻ പോലും വളരെ പ്രയാസമായിരിക്കും ഇത്തരം ആളുകൾക്ക്. അങ്ങനെ തലയ്ക്കുമാത്രം അല്ല ശരീരത്തിന്റെ പല ഭാഗങ്ങളും മറ്റുള്ള സാധാരണ മനുഷ്യരേക്കാൾ വലുപ്പം കൂടി വരുന്ന അവസ്ഥകളും ഉണ്ടാവുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെ പലശരീര ഭാഗത്തിനും വലുപ്പം കൂടിവരുന്ന മനുഷ്യരെയും തല വലുതാണ് വരുന്ന ആ വ്യക്തിയെയും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ഇവരുടെ ഭൂമിയിലെ ജീവിതം വളരെ മറ്റുള്ള സാധാരണ മനുഷ്യരേക്കാൾ എത്ര ദുസ്സഹമായിരിക്കും. വീഡിയോ കണ്ടുനോക്കൂ.