ഇങ്ങനെയും മനുഷ്യർ ജീവിച്ചിരിപ്പുണ്ട്..!(വീഡിയോ)

ഓരോ മനുഷ്യരും ഈ ഭൂമിയിൽ ജനിക്കുമ്പോൾ മറ്റുള്ളവരെ പോലെ സാധാരണ ശരീരഘടനയിലാവും ജനിക്കുന്നത്. ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും അവയുടെ നിലനില്പിനായിട്ടുള്ള ശരീരഘടനയോടുകൂടിയാവും ജനനം നൽകുന്നത്. അത് മനുഷ്യരിൽ ആ ശരീരഘടനയിൽ ഒരു കുറവോ കൂടുതലോ ആയി ഒരു ചെറിയ വത്യാസം വന്നാൽ പോലും അവർക്ക് ഈ ലോകത്ത് ജീവിച്ചുപോവാൻ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വരും.

എന്നാൽ സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി ഓരോ മനുഷ്യർ ജനിക്കുമ്പോഴും നമ്മുടെ സമൂഹം അവരെ ഒറ്റപ്പെടുത്തുകയും ഏതോ ഒരു വികൃഷ്ട ജീവിയെ നോക്കിക്കാണുന്ന പോലെ അവരെ മാറ്റി നിർത്തുകയാണ് ചെയ്യുന്നത്. അതുപോലെ ജനത്തിൽ വന്ന അഭാവം മൂലം ഒരു വികൃതമായ മുഖമുള്ള മനുഷ്യന്റെ ജീവിതം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Every human being is born on this earth, and is born in a normal body structure like others. All living things in this world are born with their surviving anatomy. Even if it makes a small error in human synthesis, it will have to suffer a lot of hardships to live in this world.

But unlike ordinary people, every human being is isolated by our society and keeps them away as if they were looking at some strange creature. In this video you can see the life of a man with a naughty face due to the lack of people. Watch the video for that.