എട്ടിന്റെ പണി എന്ന് കേട്ടിട്ടുണ്ട് എന്നാൽ ഇത് ഒന്നു കണ്ടു നോക്കുക ,

നമ്മൾ പലപ്പോഴും സോഷ്യൽ മീഡിയയിലും വാർത്ത മദ്യമങ്ങളിലും കണ്ടിട്ടുള ഒന്നാണ് മണ്ണ് ഇടിഞ്ഞു വീഴുന്നത് , എന്നാൽ അങ്ങിനെ ഉള്ള ഒരു കാഴ്ച ആണ് ഈ വീഡിയോയിൽ എന്നാൽ ഇത് കുന്നിന്റെ മുകളിൽ നിന്നും അല്ല എന്നു മാത്രം , ഒരു മതിൽ ആണ് ഇങ്ങനെ വീഴുന്നത് , കല്ലുകൾ കൊണ്ട് കെട്ടി ഉയർത്തിയ മതിൽ ആണ് അടിയിൽ നിന്നും കുന്നിന്റെ മുകളിൽ നിന്നും മണ്ണ് ഇടിഞ്ഞു വിഴുന്നതുപോലെ താഴേക്കു വരുന്ന ഒരു കാഴ്ച ആണ് , വലിയ ഒരു അപകടം തന്നെ ആണ് ഒഴിവായത് ആ സമയത്തു അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് , എന്നാൽ എല്ലാവര്ക്കും അറിയാം ആയിരുന്നു ആ മതിൽ വീഴാൻ

 

പോവുകയാണ് ഏതാണ് അതുകൊണ്ടു മാത്രം ആണ് അവിടെ ആരും ഉണ്ടാവാതിരുന്നത് , വലിയ ഒരു ശബ്ദത്തോടെ ആണ് അത് വീഴുന്നത് , അതുപോലെ തന്നെ റോഡിൽ മുഴുവൻ മണ്ണും കല്ലും ആയിരുന്നു , വലിയ ഒരു നഷ്ട്ടം തന്നെ ആണ് ആ വീട് ഉടമക്ക് സംഭവിച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *