ദിവസവും പനിക്കൂർക്ക ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ…! പനിക്കൂർക്ക എന്നത് വളരെ അതികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ചെടി തന്നെ ആണ്. ഇത് ചെറിയ കുട്ടികളിൽ ഏതെങ്കിലും തരത്തിൽ കഫം കെട്ടോ ചുമയോ ഒക്കെ വന്നു കഴിഞ്ഞാൽ അത് മാറ്റി എടുക്കുന്നതിനു വേണ്ടി ഇതിന്റെ ഇല വാട്ടി എടുത്തു കൊണ്ട് അതിന്റെ നീര് എടുത്തു കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ കുട്ടികൾക്ക് കൊടുക്കുന്നത് നമ്മൾ ഹോസ്പ്പിളളിൽ ഒക്കെ പോയി ഡോക്ടറെ ഒക്കെ കണ്ടു കൊണ്ട് ഈ അസുഖത്തിന് വേണ്ടി ഉള്ള മരുന്ന് കൊടുക്കുന്നതിനു എത്രയോ മടങ് എഫക്റ്റീവ് ആണ് എന്നറിയാമോ.
ഇത് കുടിക്കുന്നത് കൊണ്ട് തന്നെ കുട്ടിയുടെ ഏതൊരു തരത്തിൽ ഉള്ള പനി ആയാൽ പോലും കഫം കെട്ട് ആയാൽ പോലും വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കുന്നതിനു വളരെ നാച്ചുറൽ ആയ രീതിയിൽ സാധിക്കുന്നതാണ്. ഇത് കുട്ടികൾക്ക് മാത്രം അല്ല മുതിർന്ന ആളുകൾക്കു ആയാൽ പോലും ഇത് വളരെ അധികം അസുഖങ്ങൾക്ക് വളരെ നല്ല ഒരു മരുന്ന് തന്നെ ആണ്. അത് കൊണ്ട് തന്നെ നിങ്ങൾ ഇത്തരത്തിൽ ദിവസവും പനിക്കൂർക്ക ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ നിങ്ങൾക് ഉണ്ടാകുന്ന ഗുണങ്ങൾ ഈ വീഡിയോ വഴി കാണാം.
https://youtu.be/CME0YgB-Yhs