ദിവസവും മുട്ട കഴിക്കുന്നവർ ശ്രദ്ധിക്കുക..!

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ പച്ചക്കറി കിഴങ്ങുവർഗം പഴവര്ഗം എന്നിവയ്ക്ക് പുറമെ ധാരാളമായി പോഷകസമൃദ്ധവും വിറ്റമിന്സും അടങ്ങിയിട്ടുള്ള ഒന്നാണ് മാംസ്യാഹാരങ്ങൾ. അതിൽ ഏറ്റവും ഗുണമുള്ള ഒന്നാണ് മുട്ട. കോഴിമുട്ട താറാവിന്റെ മുട്ട, കാടമുട്ട പലതരം മുട്ടകൾ നമ്മൾ കഴിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പോഷകസരിതമായത് കാട പക്ഷിയുടെ മുട്ടയാണെങ്കിലും ഏറ്റവും ആളുകൾക്ക് പ്രിയപ്പെട്ടതും ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്നതും കോഴിമുട്ടത്തന്നെയാണ്.

കോഴിമുട്ട പലതരത്തിൽ കഴിക്കുന്നത് കണ്ടിട്ടുണ്ട്. ഓംലെറ്റായും, ബുൾസൈ ആയും, പുഴുങ്ങിയുമെല്ലാം. പൊതുവെ കുട്ടികൾമുതൽ മുതിർന്നവർക്കുവരെ കഴിക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് പുഴുങ്ങിയമുട്ടകൾ. അത്രയും അധികം പോഷക ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ജിമ്മിൽ പോകുന്നവരും കുട്ടികളുമാണ് ഇത് പൊതുവെ ദിവസവും കഴിക്കാറുള്ളതെങ്കിലും ഇത് എല്ലാവരും രണ്ടുമുട്ട വീതം എല്ലാ ദിവസവും കഴിച്ചാൽ ഉണ്ടാകുന്ന അടിപൊളി ഗുണങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

In addition to vegetable tubers and fruits, protein foods are rich in nutrients and vitamins. Eggs are one of the most beneficial of them all. We have eaten a variety of eggs, chicken egg duck eggs and quail eggs. Although quail bird eggs are the most nutritious of these, it is the most popular and most commonly eaten chicken egg.

I’ve seen chicken eggs eaten in different ways. Omelette, bulcy, boiled. Boiled eggs are generally something that can be eaten by children to adults. It contains so many nutritional benefits. Although it is generally eaten daily by gym-goers and children, you can see the amazing qualities that come from eating two eggs each day. Watch this video for that.

Leave a Reply

Your email address will not be published.