പച്ചമുളക് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു വയ്ക്കു.ഒരു മാസംവരെ ഫ്രഷ് ആയി ഇരിക്കും…! പച്ചമുളക് എല്ലാ തരത്തിൽ ഉള്ള കറികൾ വയ്ക്കുവാനും അത് പോലെ തന്നെ ചമ്മന്തി പോലുള്ള വിഭവങ്ങൾ ഉണ്ടകനും ഒക്കെ ഉപയോഗിക്കുന്ന ഒരു സാധനം തന്നെ ആണ്. അത് കൊണ്ട് തന്നെ മിക്യ ആളുകളുടെയും വീടുകളിൽ പച്ചമുളക് വാങ്ങാറുണ്ട്. എന്നാൽ ഇങ്ങനെ കടയിൽ നിന്നും വാങ്ങി കൊണ്ട് വരുന്ന പച്ച മുളക് എല്ലാം പെട്ടന്ന് തന്നെ വാടി പോകൂന്നത് പതിവാണ്. അത് കൊണ്ട് തന്ന് നിങ്ങളുടെ വീട്ടിൽ വാങ്ങുന്ന പച്ചമുളക് മാസങ്ങളോളം വാടി പോകാതിരിക്കാനുള്ള അടിപൊളി മാർഗം ഇതിലൂടെ കാണാം.
പച്ചമുളക് വീട്ടിൽ തന്നെ പലരും കൃഷി ചെയ്യാൻ നോക്കുന്നുണ്ട് എങ്കിൽ പോലും ചിലപ്പോൾ ഒക്കെ അത് നമ്മൾ ഉണ്ടാകുന്ന എല്ലാ തരത്തിൽ ഉള്ള വിഭവങ്ങൾ ഉണ്ടാകുന്നതിനൊക്കെ തികഞ്ഞു എന്ന് വരില്ല. അപ്പോൾ നമുക്ക് കടയിൽ നിന്നും വാങ്ങാതെ വേറെ നിരവർത്തി ഇല്ല. എന്നാൽ ഇങ്ങനെ വാങ്ങുന്ന പച്ചമുളക് പെട്ടന്ന് തന്നെ കേടു വന്നു പോകുന്നതിനു കാരണമാകുന്നുണ്ട്. എന്നാൽ ഇനി അതെ പച്ചമുളക് നിങ്ങൾക്ക് ഒരു മാസംവരെ ഫ്രഷ് ആക്കി വൈക്കം. അതിനുള്ള അടിപൊളി വഴി ഇതിലൂടെ കാണാം. വീഡിയോ കണ്ടു നോക്കൂ.