ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ കരൾ പണി മുടക്കും ശ്രദ്ധിക്കുക…! കരൾ പണി മുടക്കി കഴിഞ്ഞാൽ പിന്നെ നമ്മുടെ ജീവിതം പകുതി അതോടെ തീർന്നു എന്ന് തന്നെ ആണ് അർത്ഥമാക്കുന്നത്. കരളിലെ കൊഴുപ്പ് അഥവാ ഫാറ്റിലിവർ ഇന്ന് സാധാരണയായി ഇന്നത്തെ തലമുറയിൽ കാണപ്പെടുന്ന ഒന്നാണ്. ഇത് ഇന്ന് യുവാക്കളിലും പ്രായമായ ആളുകളിലും ഒക്കെ ധാരാളം ആയി കാണപ്പെടാറുള്ള ഒരു അസുഖം ആയി മാറിയിരിക്കുക ആണ്. നമ്മുടെ കരളിന്റെ സ്വാഭാവിക ഭാരത്തിനേക്കാൾ അഞ്ച് ശതമാനം കൂടുതൽ കൊഴുപ്പ് അടിഞ്ഞു കൂടിയിരിക്കുന്ന അവസ്ഥയാണ് ഫാറ്റിലിവർ എന്നറിയപ്പെടുന്നത്.
കരളിലെ കൊഴുപ്പ്ഇന്ന് നമ്മളിൽ നൂറുപേരെ എടുത്ത് സ്കാൻ ചെയ്യിപ്പിച്ചാൽ അതിൽ എഴുപതു പേർക്കും ഈ രോഗം ഉണ്ടാവാൻ സാധ്യത ഉണ്ട്. ഇത് വരുന്നത് കൂടുതൽ ആയും, ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ആളുകളിലും അതുപോലെ നല്ലപോലെ മദ്യപിക്കുന്ന ആളുകളിലും ഒക്കെ ആണ്. അതുകൊണ്ട് തന്നെ കരൾ വീക്കം എന്നത് നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. ഇതിനു വേണ്ടവിധത്തിലുള്ള ചികിത്സ നൽകിയില്ലെങ്കിൽ ലിവറിൽ കാൻസർ പോലുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിനു കാരണം ആയേക്കാം. അതുകൊണ്ട് തന്നെ നിങ്ങൾ ഇത്തരത്തിൽ ഇതിൽ പറയുന്ന ലക്ഷണങ്ങൾ തീർച്ച ആയും ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.