പരീക്ഷ ഇല്ലാതെ നിങ്ങൾക്കും ജോലി നേടാം

കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു സുവർണ അവസരം. കേന്ദ്ര സംസ്ഥാന സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് മാനേജ്മെന്റിലേക്ക്. തിരുവന്തപുരത്തേക്കാണ് പുതിയ തൊഴിൽ അവസരങ്ങൾ ഉള്ളത്. താൽപറയമുള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ ഫീസുകൾ ഒന്നും തന്നെ ഇല്ല.

ഓൺലൈൻ അപേക്ഷകരിൽ നിന്നും ഷോർട് ലിസ്റ്റ് ചെയ്തവർക്ക് ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. ഡിഗ്രി യോഗ്യതയാണ് ഈ ജോലിക്ക് ആവശ്യമായ മിനിമം യോഗ്യത. ചില തസ്തികകളിലേക്ക് പരിചയ സമ്പന്നരായവർക്ക് മുൻഗണന ഉണ്ട്. ഈ ജോലി വാർത്തയെ കുറിച്ച് കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..

Here’s a golden opportunity for those who want to work in Kerala. To the Indian Institute of Information and Management, a central and state body. Thiruvanthapuram has new employment opportunities. Those who say so can apply online. There are no application fees. Interview will be available from online applicants and short listed candidates. Degree qualification is the minimum qualification required for this job. There is priority for experienced persons for some posts. To find out more about this work news, watch the video below…